Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വെ​ബി​നാ​ർ പ​ര​മ്പ​ര
പാ​​ലാ: സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് എ​​ന്‍​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ മെ​​ക്കാ​​നി​​ക്ക​​ല്‍ വി​​ഭാ​​ഗം ഒ​​രു​​ക്കു​​ന്ന ടെ​​ക്‌​​സ് എ​​ന്ന വെ​​ബി​​നാ​​ര്‍ പ​​ര​​മ്പ​​ര ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ര​​സ​​ക​​ര​​മാ​​യ ക​​ഥ​​പ​​റ​​ച്ചി​​ല്‍ രീ​​തി​​യി​​ലൂ​​ടെ ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ല്‍ ഊ​​ന്നി​​യ വൈ​​വി​​ധ്യ​​മാ​​ർന്ന വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ഈ ​​പ്ര​​ഭാ​​ഷ​​ണ​​പ​​ര​​മ്പ​​ര​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ്ര​​ഭാ​​ഷ​​ണ​​ത്തോ​​ടൊ​​പ്പം പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ര്‍​ക്ക് പ്ര​​ഭാ​​ഷ​​ക​​രു​​മാ​​യി സം​​വ​​ദി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​വും ഇ​​തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു.

ഓ​​ഗ​​സ്റ്റ് 25 വ​​രെ നീ​​ളു​​ന്നതാണ് ഒ​​ന്നാം​​ഘ​​ട്ട പ്ര​​ഭാ​​ഷ​​ണ​​പ​​ര​​മ്പ​​ര. പ​​ര​​മ്പ​​ര​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ര്‍​ക്ക് കോ​​ള​​ജി​​ന്‍റെ വെ​​ബ്‌​​സൈ​​റ്റ് വ​​ഴി​​യോ www.sjcetpalai.ac.in, ഫെ​​യ്‌​​സ്ബു​​ക്ക് ചാ​​ന​​ല്‍ വ​​ഴി​​യോ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.



മീ​രാ രാ​ജേ​ന്ദ്ര​ൻ
കുഫോസിൽ സ്പോട്ട് അഡ്മിഷൻ 27ന്
പു​തു​താ​യി നീ​റ്റ് യോ​ഗ്യ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പാ​ർ​ട്ട് ടൈം ​ ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ഡി​​​എ​​​ൽ​​​എ​​​ഡ് ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ പ​​​രീ​​​ക്ഷ മേയ് മൂ​​​ന്നു മു​​​ത​​​ൽ
പ​​​ത്താം ത​​​രം തു​​​ല്യ​​​താ സേ ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ക​ണ്ണൂ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പി​ജി കോ​ഴ്സി​ന് 23 സീ​റ്റു​ക​ൾകൂ​ടി
റ​​വ. ഡോ. ​​പ്ര​​സാ​​ദ് ജോ​​ർ​​ജ് വാ​​ഴ​​ക്കാ​​പ്പാ​​റ
ഓ​​​​ള്‍ ഇ​​​​ന്ത്യ സ്പൈ​​​​സ​​​​സ് എ​​​​ക്സ്പോ​​​​ര്‍​ട്ടേ​​​​ഴ്സ് ഫോ​​​​റം ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​ൾ
നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് പ​രീ​ക്ഷ 24 ന്
റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശ്ശേ​രി സി​എം​ഐ
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
ദീ​​​പ​​​ക് ജോ​​​യ്
ചെ​യി​ൻ സ​ർ​വേ കോ​ഴ്സ്
ഡി​​​പ്ലോ​​​മ കോ​​​ഴ്സ് സീ​​​റ്റൊ​​​ഴി​​​വ്
ന​ഴ്സു​മാ​ർ​ക്ക് ഓ​ൺ​ലൈ​നി​ൽ ക്രാ​ഷ് കോ​ച്ചിം​ഗ്
ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി
അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.