University News
ഓ​​​ക്സി​​​ലി​​​യ​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ്സ് കോ​​​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​ള്ള ജൂ​​​ണി​​​യ​​​ർ പ​​​ബ്ലി​​​ക് ഹെ​​​ൽ​​​ത്ത് ന​​​ഴ്സിം​​​ഗ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഓ​​​ക്സി​​​ലി​​​യ​​​റി ന​​​ഴ്സിം​​​ഗ് ആ​​​ൻ​​​ഡ് മി​​​ഡ്‌​​​വൈ​​​ഫ്സ് കോ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് പ്ല​​​സ്ടു അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

തൈ​​​ക്കാ​​​ട് , ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ്, പാ​​​ല​​​ക്കാ​​​ട് പെ​​​രി​​​ങ്ങോ​​​ട്ടു​​​കു​​​റി​​​ശി, കാ​​​സ​​​ർ​​​ഗോ​​​ഡ് ജെ​​​പി​​​എ​​​ച്ച്എ​​​ൻ ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം.

ആ​​​കെ 130 സീ​​​റ്റു​​​ക​​​ളി​​​ൽ 65 ശ​​​ത​​​മാ​​​നം മെ​​​റി​​​റ്റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും 35 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 2020 ഡി​​​സം​​​ബ​​​ർ 31ന് 17 ​​​വ​​​യ​​​സ് തി​​​ക​​​യു​​ക​​യും 30 വ​​​യ​​​സ് ക​​​വി​​​യു​​​ക​​​യും ചെ​​​യ്യ​​​രു​​​ത്. പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മൂ​​​ന്നു വ​​​യ​​​സും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ച് വ​​​യ​​​സും ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ ഇ​​​ള​​​വ് ല​​ഭി​​ക്കും.
ആ​​​ശാ​​​വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ​​​ക്ക് ര​​​ണ്ട് സീ​​​റ്റു​​​ക​​​ളും പാ​​​രാ​​​മി​​​ലി​​​ട്ട​​​റി/ എ​​​ക്സ് പാ​​​രാ​​​മി​​​ലി​​​ട്ട​​​റി സ​​​ർ​​​വീ​​​സു​​​കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് ഒ​​​രു സീ​​​റ്റും സം​​​വ​​​ര​​​ണ​​​മു​​​ണ്ട്.

അ​​​പേ​​​ക്ഷാ​​​ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും www.dhskerala.gov.in ൽ ​​​ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് പ​​​ട്ടി​​​ക​​​ജാ​​​തി/​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് 75 രൂ​​​പ, ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 200 രൂ​​​പ​. അ​​​പേ​​​ക്ഷ​​​ക​​​ൾ 02108080088 എ​​​ന്ന ശീ​​​ർ​​​ഷ​​​ക​​​ത്തി​​​ൽ ട്ര​​​ഷ​​​റി​​​യി​​​ല​​​ട​​​ച്ച ര​​​സീ​​​ത് സ​​​ഹി​​​തം സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന​​​കം ബ​​​ന്ധ​​​പ്പെ​​​ട്ട ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News