University News
ക​രി​യ​ര്‍ വെ​ബി​നാ​ര്‍ 18ന്
കൊ​​​ച്ചി: കീം (​​​കേ​​​ര​​​ള എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് ആ​​​ര്‍​ക്കി​​​ടെ​​​ക്ച​​​ര്‍, മെ​​​ഡി​​​ക്ക​​​ല്‍ എ​​​ന്‍​ട്ര​​​ന്‍​സ് എ​​​ക്സാം 2020) പ​​​രീ​​​ക്ഷ എ​​​ഴു​​​തി കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ വി​​​വി​​​ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ല്‍ പ്ര​​വേ​​ശ​​നം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​വ​​ർ​​ക്കാ​​​യി ഈ ​​​മാ​​​സം 18ന് ​​​സൗ​​​ജ​​​ന്യ ക​​​രി​​​യ​​​ര്‍ വെ​​​ബി​​​നാ​​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കും.

ജി​​​ല്ലാ എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ലെ വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഗൈ​​​ഡ​​​ന്‍​സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ വെ​​ബി​​നാ​​ർ ന​​ട​​ത്തു​​ന്ന​​ത്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 04842422452, 97449988342. ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന 150 പേ​​​ര്‍​ക്ക് അ​​​വ​​​സ​​​രം ല​​ഭി​​ക്കും.
More News