University News
എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് പ്രക്ടിക്കൽ ടൈംടേബിൾ
തിരുവനന്തപുരം: കേരള സർവകലാശാല18 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ് ജൂ​​​ലൈ 2020, പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ​​​യു​​​ടെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യ ബി​​​ഷ​​​പ് മൂ​​​ർ കോ​​​ള​​​ജ് മാ​​​വേ​​​ലി​​​ക്ക​​​ര, എം​​​എം​​​എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ് കൊ​​​ട്ടി​​​യം, എ​​​ൻ​​​എ​​​സ്എ​​​സ് കോ​​​ള​​​ജ്, പ​​​ന്ത​​​ളം, എ​​​സ്ഡി കോ​​​ള​​​ജ്, ആ​​​ല​​​പ്പു​​​ഴ, എ​​​സ്എ​​​ൻ കോ​​​ള​​​ജ്, ചെ​​​ങ്ങ​​​ന്നൂ​​​ർ, എ​​​സ്എ​​​ൻ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ണ്‍, കൊ​​​ല്ലം, എ​​​സ്എ​​​ൻ കോ​​​ള​​​ജ്, കൊ​​​ല്ലം, എ​​​സ്എ​​​ൻ കോ​​​ള​​​ജ്, പു​​​ന​​​ലൂ​​​ർ, എ​​​സ്എ​​​ൻ കോ​​​ള​​​ജ്, ശി​​​വ​​​ഗി​​​രി, ടി​​​കെ​​​എം കോ​​​ള​​​ജ് ഓ​​​ഫ് ആ​​​ർ​​​ട്സ് കൊ​​​ല്ലം, ഇ​​​മ്മാ​​​നു​​​വേ​​​ൽ കോ​​​ള​​​ജ്, വാ​​​ഴി​​​ച്ച​​​ൽ എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ളി​​​ലെ പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ.
More News