University News
എ​​​ൽ​​​എ​​​ൽ​​​ബി: താ​​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം, പ്ര​​​ത്യേ​​​ക സം​​​വ​​​ര​​​ണം, ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത കു​​​റ​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​ള്ള സം​​​വ​​​ര​​​ണം എ​​​ന്നി​​​വ​​​യ്ക്കു അ​​​ർ​​​ഹ​​​രാ​​​യ​​​വ​​​രു​​​ടെ താ​​​ത്കാ​​​ലി​​​ക കാ​​​റ്റ​​​ഗ​​​റി ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News