University News
ബി ​ടി ടി ​എം കോ​ഴ്സി​ൽ പ്ര​വേ​ശ​നം
കെ​കെ​ടി​എം. ഗ​വ. കോ​ള​ജ്, പു​ല്ലൂ​ട്ട്, തൃ​ശൂ​രി​ല്‍ ബാ​ച്ച്‍​ല​ര്‍ ഓ​ഫ് ട്രാ​വ​ല്‍ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്‍​മെ​ന്‍റ് കോ​ഴ്സി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​കാ​രം ന​ല്‍​കി. നി​ല​വി​ല്‍ വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന യു​ജി ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ്ര​സ്തു​ത കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് പ്ര​സ്തു​ത കോ​ഴ്സ് കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ട്. ആ​യ​തി​ന് വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലു​ള്ള നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ സ​ഹാ​യം തേ​ടാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക്http://cuonline.ac.in/ug/nodalofficer. www.cuonline.ac.in/ug .ഫോ​ണ്‍ : 0494 2407016,
More News