University News
പ​രീ​ക്ഷാ​ഫ​ലം പ്രസിദ്ധപ്പെടുത്തി
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ജൂ​​​ണി​​​ല്‍ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ എം​​​എ, എം​​​എ​​​സ്‌​​​സി, എം​​​പി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​. ഫ​​​ലം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ (www.ssus.ac.in) ല​​​ഭി​​ക്കും.
More News