University News
കാ​ലി​ക്ക​ട്ട് ര​ജി​സ്ട്രാ​ർ, ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നീ​ട്ടി
ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ത​രാ​യ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ൽ. ജോ​ഷി, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​സി. ബാ​ബു എ​ന്നി​വ​രു​ടെ കാ​ലാ​വ​ധി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് കൂ​ടി നീ​ട്ടി ഉ​ത്ത​ര​വാ​യി. ജൂ​ലൈ 27ന് ​ന​ട​ന്ന സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണി​ത്. ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ൽ. ജോ​ഷി​യു​ടെ കാ​ലാ​വ​ധി സെ​പ്റ്റം​ബ​ര്‍ 20 മു​ത​ലും ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​സി.​സി. ബാ​ബു​വി​ന്‍റെ കാ​ലാ​വ​ധി ഒ​ക്‌​ടോ​ബ​ര്‍ പ​ത്തു മു​ത​ലു​മാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി​യ​ത്.

പ​രീ​ക്ഷാ​ഫ​ലം

2020 മാ​ര്‍​ച്ചി​ല്‍ ന​ട​ത്തി​യ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.
More News