University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍‌: ഡെ​പ്യൂ​ട്ടേ​ഷ​ന്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ത​സ്തി​ക​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കോ, സ്ഥി​ര​നി​യ​മ​നം ന​ട​ത്തു​ന്ന​തു​വ​രേ​യോ ഡെ​പ്യൂ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​ജി​സി ച​ട്ട പ്ര​കാ​രം പ്ര​ഫ​സ​ര്‍ ത​സ്തി​ക​യ്ക്കു വേ​ണ്ട യോ​ഗ്യ​ത​യു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല/ ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, എ​ന്‍​ഒ​സി സ​ഹി​തം സെ​പ്റ്റം​ബ​ര്‍ 18ന​കം ര​ജി​സ്ട്രാ​ര്‍‌, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.
More News