University News
പി​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ഏ​ക​ജാ​ല​ക ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ര്‍ 14 വൈ​കി​ട്ട് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ്: 280 രൂ​പ, എ​സ്‌​സി/​എ​സ്ടി 115 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്സൈ​റ്റി​ല്‍. ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ക്യാ​പ് ഐ​ഡി​യും പാ​സ്‌​വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ മൊ​ബൈ​ലി​ല്‍ ല​ഭി​ച്ച ക്യാ​പ് ഐ​ഡി​യും പാ​സ്വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​മാ​ണ് ഫീ​സ് അ​ട​ച്ച് ഫൈ​ന​ലൈ​സ് ചെ​യ്യേ​ണ്ട​ത്. ഫീ​സ​ട​ച്ച​തി​ന് ശേ​ഷം റീ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്ക​ണം.

അ​ന്തി​മ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ തി​രു​ത്ത​ലു​ക​ള്‍​ക്കും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​ന തി​യ​തി​യോ​ട​ടു​പ്പി​ച്ച് അ​വ​സ​രം ന​ല്‍​കും. വി​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​ലോ​ട്ട്മെ​ന്‍റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ റാ​ങ്ക്‌​ലി​സ്റ്റ് അ​താ​ത് കോ​ള​ജി​ലേ​ക്ക് ന​ല്‍​കു​ന്ന​തും കോ​ള​ജ് പ്ര​സ്തു​ത റാ​ങ്ക്‌​ലി​സ്റ്റി​ല്‍ നി​ന്ന് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തു​മാ​ണ്. റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടേ​യോ ര​ക്ഷി​താ​വി​ന്‍റെ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ന​ല്‍​കാ​വൂ. അ​ലോ​ട്ട്മെ​ന്‍റ് സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് സ​മ​ര്‍​പ്പി​ക്കു​ന്ന ഫോ​ണ്‍ ന​മ്പ​റി​ലേ​ക്ക് മാ​ത്ര​മേ അ​യ​ക്കു​ക​യു​ള്ളൂ. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് പ്രി​ന്‍റൗ​ട്ട്, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍​ക്കൊ​പ്പം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും (ജ​ന​റ​ല്‍, മാ​നേ​ജ്മെ​ന്റ്, ക​മ്യൂ​ണി​റ്റി ക്വോ​ട്ട, സ്പോ​ര്‍​ട്ട്സ്, വി​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ര്‍, വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ) ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷാ​സ​മ​ര്‍​പ്പ​ണം ന​ട​ത്തി അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കേ​ണ്ട​താ​ണ്. മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ളേ​ജു​ക​ളി​ലും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ന്‍ റ​ജി​സ്ട്രേ​ഷ​ന് 10 ഓ​പ്ഷ​ന്‍ ന​ല്‍​കാം. പു​റ​മേ വി​വി​ധ എ​യ്ഡ​ഡ് കോ​ളേ​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട​യി​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മൂ​ന്ന് ഓ​പ്ഷ​നു​ക​ള്‍ വ​രെ അ​ധി​ക​മാ​യി ന​ല്‍​കാ​വു​ന്ന​താ​ണ്. ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലെ കോ​ഴ്സു​ക​ളി​ല്‍ വി​ദ്യാ​ഥി​ക​ള്‍​ക്ക് ഏ​റ്റ​വും താ​ല്‍​പ്പ​ര്യ​മു​ള്ള ഓ​പ്ഷ​നു​ക​ള്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

സ്പെ​ഷ​ല്‍ പ​രീ​ക്ഷ

സ്പോ​ര്‍​ട്സ്/​എ​ന്‍​സി​സി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത് മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കു​ള്ള അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​എ​സ്‌​സി/​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ (ന​വം​ബ​ര്‍ 2019), ആ​റാം സെ​മ​സ്റ്റ​ര്‍ ബി​സി​എ/​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ (ഏ​പ്രി​ല്‍ 2020) സ്പെ​ഷ​ല്‍ പ​രീ​ക്ഷ സെ​പ്റ്റം​ബ​ര്‍ ഏ​ഴ് മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ ന​ട​ക്കും. സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 4.30 വ​രെ.

ബി​എ/​ബി​എ​സ്‌​സി ഗ്രേ​ഡ് കാ​ര്‍​ഡ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ​സ്‌​സി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍​ക്ക് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ വൈ​റ്റ് പ്രി​ന്‍റ് വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഗ്രേ​ഡ് കാ​ര്‍​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മു​മ്പ് ഉ​ന്ന​ത​പ​ഠ​ന പ്ര​വേ​ശ​ന​ത്തി​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ താ​ല്‍​ക്കാ​ലി​ക​മാ​യി ഗ്രേ​ഡ് കാ​ര്‍​ഡി​ന്‍റെ വൈ​റ്റ് പ്രി​ന്‍റ്‌ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍​ക് തി​സീ​സ്/​വൈ​വ (2012 സ്‌​കീം2012, 13, 14 പ്ര​വേ​ശ​നം, 2004 സ്‌​കീം2010, 11 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ട​ക്കും

പ​രീ​ക്ഷ​ക​ള്‍ സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ട​ക്കും. കോ​വി​ഡ് മൂ​ലം മ​റ്റ് ജി​ല്ല​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് സെ​പ്റ്റം​ബ​ര്‍ ര​ണ്ട് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ജി​ല്ല​ക​ള്‍​ക്ക​ക​ത്ത് പ​രീ​ക്ഷാ കേ​ന്ദ്ര മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. നാ​ലാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (2014 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി, സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, നാ​ലാം വ​ര്‍​ഷ ബി​എ​ച്ച്എം (2014 മു​ത​ല്‍​പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് ഇ​ന്റ​ഗ്രേ​റ്റ​ഡ് (2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി, അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഫ്എ, നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ​ഡ് (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി, എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം​ഐ​ഇ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്) റ​ഗു​ല​ര്‍, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2013 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്) 2016സ്‌​കീം2016 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി (ഫു​ള്‍​ടൈം/​പാ​ര്‍​ട്ട്ടൈം), 2013 സ്‌​കീം2015 പ്ര​വേ​ശ​നം മാ​ത്രം സ​പ്ലി​മെ​ന്‍റ​റി (ഫു​ള്‍​ടൈം/​പാ​ര്‍​ട്ട്ടൈം), ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ എം​ബി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്മെ​ന്‍റ് (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്, 2016 സ്‌​കീം2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പി​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി (സി​യു​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് സെ​പ്റ്റം​ബ​ര്‍ ഒ​മ്പ​തി​ന് മു​ത​ല്‍ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും. നി​യ​മ​ന ഉ​ത്ത​ര​വ് പ്ര​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ക്യാ​മ്പി​ന്‍റെ​യും ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രു​ടെ​യും വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

29ന് ​ദേ​ശീ​യ കാ​യി​ക വെ​ബി​നാ​ര്‍

കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ല്‍ ദേ​ശീ​യ കാ​യി​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'കാ​യി​ക ക്ഷ​മ​ത​യു​ടെ പ്രാ​ധാ​ന്യം കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ 29 ന് ​രാ​വി​ലെ 11 മ​ണി​ക്ക് ദേ​ശീ​യ വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എം.​കെ.​ജ​യ​രാ​ജ് നി​ര്‍​വ​ഹി​ക്കും. കാ​യി​ക ക്ഷ​മ​ത​യു​ടെ പ്രാ​ധാ​ന്യം കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ മു​ന്‍ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ള്‍ താ​രം വി​ക്ട​ര്‍ മ​ഞ്ഞി​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​യി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​പി.​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​തി​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തും.
More News