University News
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​രു​​​ദ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ​​​സ്‌​​​സി (2017 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ, 2014, 2015, 2016 അ​​​ഡ്മി​​​ഷ​​​ൻ സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2013 അ​​​ഡ്മി​​​ഷ​​​ൻ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്), ബി​​​എ (എ​​​ഫ്ഡി​​​പി സി​​​ബി​​​സി​​​എ​​​സ്) (2014 അ​​​ഡ്മി​​​ഷ​​​ൻ മു​​​ത​​​ൽ 2017 അ​​​ഡ്മി​​​ഷ​​​ൻ വ​​​രെ) എ​​​ന്നീ പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി സെ​​​പ്റ്റം​​​ബ​​​ർ 16 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. പ്രൊ​​​വി​​​ഷ​​​ണ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 23 നു ​​​ശേ​​​ഷം ല​​​ഭ്യ​​​മാ​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ സി​​​ആ​​​ർ സി​​​ബി​​​സി​​​എ​​​സ് ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ബി​​​പി​​​എ, ബി​​​ബി​​​എ, ബി​​​സി​​​എ, ബി​​​എം​​​എ​​​സ്, ബി​​​വോ​​​ക്, ബി​​​എ ഓ​​​ണേ​​​ഴ്സ് പ​​​രീ​​​ക്ഷ​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 8, 11, 14 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ത്തും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.