Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഗോ​ത്ര പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ (ഐ​ടി​എ​സ്ആ​ര്‍) എം​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ പ്രോ​ഗ്രാ​മി​ന് ഗോ​ത്ര വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത; ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ബി​രു​ദം/ ത​ത്തു​ല്യം. അ​പേ​ക്ഷാ ഫോം ​ചെ​ത​ല​യ​ത്തെ പ​ഠ​ന​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍, ഐ​ടി​എ​സ്ആ​ര്‍, ചെ​ത​ല​യം പി​ഒ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, വ​യ​നാ​ട്673 592 എ​ന്ന വി​ലാ​സ​ത്തി​ല്‍ 22ന​കം ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 04936 238500, 9605884635.

പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം

15 മു​ത​ല്‍ ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ കോ​വി​ഡ് മൂ​ലം മ​റ്റ് ജി​ല്ല​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​ര്‍​ക്ക് പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള തി​യ​തി ആ​റ് വ​രെ നീ​ട്ടി.

യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പു​നഃ​പ്ര​വേ​ശ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ല്‍ ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത്‌​സ്/ ബി​ബി​എ (സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2017, 2018 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ര്‍​ക്ക് ര​ണ്ടാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് നൂ​റ് രൂ​പ പി​ഴ​യോ​ടെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 11 വ​രെ നീ​ട്ടി. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി/ ടി​സി എ​ന്നി​വ സ​ഹി​തം എ​സ്ഡി​ഇ ഓ​ഫീ​സി​ല്‍ 14ന​കം ല​ഭി​ക്ക​ണം. വെ​ബ്‌​സൈ​റ്റ്: www.sdeuoc.ac.in വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407356, 2407494.

പ​രീ​ക്ഷാ​ഫ​ലം

2019 മേ​യി​ല്‍ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ്രീ​വി​യ​സ് എം​എ മ​ല​യാ​ളം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.



ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​എ​ഡ് പ്ര​വേ​ശ​നം - റാ​ങ്ക് ലി​സ്റ്റ് 22-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
മ​ല​യാ​ളം ആ​ന്‍​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്
ബി​രു​ദ പ്ര​വേ​ശ​നം - മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​നു മു​മ്പാ​യി തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ബി​എ​ഡ്, എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ അ​പേ​ക്ഷ
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
ബി​രു​ദ പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നാ​ലു​വ​ര്‍​ഷ​മെ​ന്ന ഭേ​ദ​ഗ​തി സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു
സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം
വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ള്‍
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ഫീ​സ​ട​ക്കാ​ന്‍ ഒ​ര​വ​സ​രം കൂ​ടി
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.