University News
സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം
സെ​പ്റ്റം​ബ​ർ എ​ട്ടി​ന് പു​നഃ​രാ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ​സി​ബി​സി​എ​സ്എ​സ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം സ​ർ​വ​ക​ലാ​ശാ​ല പ​രി​ധി​ക്ക് പു​റ​ത്ത് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (ഐ​ഇ​ടി), തേ​ഞ്ഞി​പ്പാ​ല​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​വ​ര​വ​രു​ടെ candidate code, programme&core subject, parent college, new college opted, , പ​രീ​ക്ഷാ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ക്ര​മ​മാ​യും വ്യ​ക്ത​മാ​യും കാ​ണി​ച്ച് അ​പേ​ക്ഷ​ക​ൾ താ​ഴെ പ​റ​യു​ന്ന ഇ​മെ​യി​ൽ മു​ഖാ​ന്തി​രം സ​ർ​വ​ക​ലാ​ശാ​ല​യെ അ​റി​യി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ഇ​ന്ന്.
CBCSS [email protected]
[email protected].
LLB [email protected]

ടൈം​ടേ​ബി​ൾ

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്, സം​സ്കൃ​തം സ്പെ​ഷ​ൽ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ എ​ട്ടി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ (2018 സ്കീം) ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന ബി​എ പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും (ആ​ന്വ​ൽ സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (സെ​പ്റ്റം​ബ​ർ 2019 സെ​ഷ​ൻ) പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട് അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ലും, പെ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, തി​രു​വ​ന്ത​പു​ര​ത്തും ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ എം​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കാ​ഞ്ഞി​രം​കു​ള​ത്തും (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) കെ​എ​ൻ​എം ഗ​വ.​കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കാ​ഞ്ഞി​രം​കു​ള​ത്തും (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ്) ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്.​എ​ൻ കോ​ള​ജ്, ചെ​ന്പ​ഴ​ന്തി​യി​ലും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ.​ജെ.​കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തോ​ന്ന​യ്ക്ക​ലും ഡി.​ബി.​കോ​ള​ജ്, ശാ​സ്താം​കോ​ട്ട, എ​ഫ്എ​ൻ​എം കോ​ള​ജ്, കൊ​ല്ലം, ബി​ജെ​എം കോ​ള​ജ്, ച​വ​റ, എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മ​ൻ, കൊ​ല്ലം എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ് എ​ൻ കോ​ള​ജ്, കൊ​ല്ല​ത്തും എ​സ് എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​ന്നി​വ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ അ​പേ​ക്ഷി​ച്ച പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് പു​തു​ക്കി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ഈ ​അ​റി​യി​പ്പ് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല.

2020 ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം ആ​ന്വ​ൽ സ്കീം (​സ​പ്ലി​മെ​ന്‍റ​റി മാ​ത്രം) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​ന് പു​നഃ​രാ​രം​ഭി​ക്കു​ന്നു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ബി​ഷ​പ്പ് യേ​ശു​ദാ​സ​ൻ സി​എ​സ്ഐ ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, മു​ള​യ​റ, നെ​ടു​മ​ങ്ങാ​ടും എ​സ്.​എ​ൻ കോ​ള​ജ്, പു​ന​ലൂ​ർ അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് കോ​ള​ജ്, നി​ല​മേ​ലും ഇ​ക്ബാ​ൽ കോ​ള​ജ്, പെ​രി​ങ്ങ​മ്മ​ല, മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജ്, നാ​ലാ​ഞ്ചി​റ എ​ന്നീ കോ​ള​ജു​ക​ളി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം.​ജി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തും എ​ൽ​എ​സ്‌​സി മ​ല​പ്പു​റം, എ​ൽ​എ​സ്‌​സി ക​ണ്ണൂ​ർ, സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ലും എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, സെ​ന്‍റ്.​ജോ​സ​ഫ്സ് കോ​ള​ജ് ഫോ​ർ വി​മ​ൻ, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ട്ട് ര​ണ്ട് മോ​ഡേ​ണ്‍ ലാം​ഗ്വേ​ജ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ മാ​ത്രം എ​സ്.​എ​ൻ.​കോ​ള​ജ്, ചേ​ർ​ത്ത​ല​യി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം. എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റ​മി​ല്ല. ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ്, കൊ​ല്ലം അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, കൊ​ല്ല​ത്തും ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ് ധ​നു​വ​ച്ച​പു​ര​ത്തും ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ടി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ശ്രീ.​സ​ത്യ​സാ​യ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജ്, തോ​ന്ന​യ്ക്ക​ലും എ​സ്എ​ൻ കോ​ള​ജ്, ചാ​ത്ത​ന്നൂ​രി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എം​എം എ​ൻ​എ​സ്എ​സ് കോ​ള​ജ്, കൊ​ട്ടി​യ​ത്തും ബി​ജെ​എം ഗ​വ.​കോ​ള​ജ്,ച​വ​റ​യി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ.​കോ​ള​ജ്, കൊ​ല്ല​ത്തും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 9947027361, 9497588222.

2020 ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ബി​എ​സ്‌​സി ആ​ന്പ​ൽ സ്കീം (​സ​പ്ലി​മെ​ന്‍റ​റി) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​ന് പു​നഃ​രാ​രം​ഭി​ക്കും. ഈ ​പ​രീ​ക്ഷ​യ്ക്ക് കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ, തി​രു​വ​ന​ന്ത​പു​രം, ടി​കെ​എം കോ​ള​ജ്, കൊ​ല്ലം എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​സം​സ്കൃ​ത കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​ആ​ർ​ട്സ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം, ഗ​വ.​കോ​ള​ജ്, ആ​റ്റി​ങ്ങ​ൽ, വി​ടി​എം എ​ൻ​എ​സ്എ​സ് ധ​നു​വ​ച്ച​പു​രം, ഗ​വ.​കോ​ള​ജ്, നെ​ടു​മ​ങ്ങാ​ട്, ക്രി​സ്റ്റ്യ​ൻ കോ​ള​ജ്, കാ​ട്ടാ​ക്ക​ട, എം.​ജി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. എ​സ്.​എ​ൻ കോ​ള​ജ്, കൊ​ല്ലം, എം​എ​സ്എം കോ​ള​ജ്, കാ​യം​കു​ളം, ബി​ജെ​എം കോ​ള​ജ്, ച​വ​റ, സെ​ന്‍റ്.​സ്റ്റീ​ഫ​ൻ​സ് കോ​ള​ജ് പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ ടി​കെ​എം കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കൊ​ല്ല​ത്ത് നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ എ​സ്ഡി കോ​ള​ജ്, ആ​ല​പ്പു​ഴ​യി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പി.​ജി പ്ര​വേ​ശ​നം

കോ​വി​ഡ്19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള സി​എ​സ്എ​സ് പി.​ജി പ്ര​വേ​ശ​നം ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ഴു മു​ത​ൽ 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മു​ൻ​പ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ മാ​ർ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.admissions.keralauniversity.ac.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/ മേ​ഴ്സി​ചാ​ൻ​സ് (സെ​പ്റ്റം​ബ​ർ 2020) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 16വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 18വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി​ചാ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് (സെ​പ്റ്റം​ബ​ർ 2020) പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 14വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22വ​രെ​യും അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ജൂ​ണി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ/20152016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​ർ 2019ൽ ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ​സ്‌​സി സു​വോ​ള​ജി (റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.