University News
നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക് ടൈം​​​ടേ​​​ബി​​​ൾ
തിരുവനന്തപുരം: കേരള സർവകലാശാല ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ അ​​​റ​​​ബി​​​ക്, സം​​​സ്കൃ​​​തം സ്പെ​​​ഷ​​​ൽ എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വൈ​​​വ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി കോ​​​ഴ്സി​​​ന്‍റെ പ്രാ​​​ക്ടി​​​ക്ക​​​ൽ 14ന് ​​​ആ​​​രം​​​ഭി​​​ക്കും.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, കാ​​​ര്യ​​​വ​​​ട്ട​​​ത്തെ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ (2018 സ്കീം) ​​​ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.