Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ടൈം​ടേ​ബി​ൾ
2020 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി പ​രീ​ക്ഷ​യു​ടെ വൈ​വ 11, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മേ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​ക​ളു​ടെ വൈ​വ പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തു മു​ത​ൽ 17 വ​രെ ല​യോ​ള കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

30ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

എ​ട്ടു മു​ത​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ലോ ​കോ​ള​ജു​ക​ൾ, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, തേ​ഞ്ഞി​പ്പാ​ലം കൂ​ടാ​തെ ഗ​വ.​കോ​ള​ജ്, നാ​ട്ട​കം, കോ​ട്ട​യം, സെ​ന്‍റ്.​മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല എ​ന്നീ ര​ണ്ട് പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചു. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​സ​മ​യ​ത്തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് ത​ന്നെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2019 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ ബി​രു​ദ (2013 മു​ൻ​പു​ള​ള സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 23വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (2013 അ​ഡ്മി​ഷ​ന് മു​ൻ​പ്) ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ്, ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2010 ആ​ൻ​ഡ് 2011 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ്, 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​എ​സി​ഇ​ഇ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (ഈ​വ​നിം​ഗ്) കോ​ഴ്സ്, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: മൂ​ന്നു മാ​സം, ക്ലാ​സ്: തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ, ഫീ​സ്:6,000/ രൂ​പ.
പി.​ജി ഡി​പ്ലോ​മ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സ്, യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം, കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ്ഫീ​സ്: 16,500/രൂ​പ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സ്, യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, ജി​എ​ൻ​എം/​ബി​എ​സ്‌​സി ന​ഴ്സിം​ഗ് കൂ​ടാ​തെ കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്ക​ണം. ഫീ​സ്: 7500/ രൂ​പ, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം

www.keralauniversity.ac.in ൽ ​നി​ന്നും 23 ാം ന​ന്പ​ർ അ​പേ​ക്ഷാ ഫോ​റം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് SBI ബാ​ങ്കി​ൽ A/C.No 57002299878 ൽ 100 ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി സ​ഹി​തം ഡ​യ​റ​ക്ട​ർ, സി.​എ.​സി.​ഇ.​ഇ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പി.​എം.​ജി ജം​ഗ്ഷ​ൻ, തി​രു​വ​ന​ന്ത​പു​രം 695033 വി​വാ​സ​ത്തി​ൽ അ​യ​യ്ക്കു​ക. അ​പേ​ക്ഷ ത​പാ​ലി​ൽ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 22 വ​രെ നീ​ട്ടി.



ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.