University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല 2020 ജൂ​​​ണ്‍ മാ​​​സ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ പി​​​ജി ഡി​​​പ്ലോ​​​മ ഇ​​​ന്‍ ട്രാ​​​ന്‍​സ്‌​​​ലേ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് ഓ​​​ഫീ​​​സ് പ്രൊ​​​സീ​​​ഡിം​​​ഗ്‌​​​സ് ഇ​​​ന്‍ ഹി​​​ന്ദി, ഡി​​​പ്ലോ​​​മ ഇ​​​ന്‍ ആ​​​യു​​​ര്‍​വേ​​​ദ പ​​​ഞ്ച​​​ക​​​ര്‍​മ ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്പാ ​​​തെ​​​റാ​​​പ്പി എ​​​ന്നീ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ ഫ​​​ല​​​വും എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​എ​​​ഫ്എ റെ​​​ഗു​​​ല​​​ര്‍, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും ബി​​​എ​​​ഫ്എ ഏ​​​കീ​​​ക​​​രി​​​ച്ച ഫ​​​ല​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.ssus.ac.in, www.ssus.online.org.

പി​​​ജി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​

കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ മാ​​​റ്റി​​​വ​​​ച്ച പി​​​ജി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ള്‍ 15 മു​​​ത​​​ല്‍ 28 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.ssus.ac.in/ www.ssus.online.org.
More News