University News
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ബി​രു​ദം: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ബി​പി​എ​ഡ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, ബി​കോം ഓ​ണേ​ഴ്‌​സ്, ബി​എ​ച്ച്എം എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 15 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ട്ടി. ഫോ​ണ്‍: 0494 2407016, 2407017.

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​ന​ത്തി​ന് 16 വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് ജ​ന​റ​ല്‍ 225 രൂ​പ, എ​സ്.​സി/​എ​സ്.​ടി 115 രൂ​പ, വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2407017.

എ​ല്‍​എ​ല്‍​എം പ​രീ​ക്ഷാ അ​പേ​ക്ഷ

നി​യ​മ പ​ഠ​ന​വ​കു​പ്പി​ലെ എ​ല്‍​എ​ല്‍​എം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (ഒ​രു വ​ര്‍​ഷം2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, നാ​ലാം സെ​മ​സ്റ്റ​ര്‍ (ദ്വി​വ​ത്സ​രം2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് 30 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ബി​എ​ഫ്എ പ​രീ​ക്ഷ മാ​റ്റി

15 മു​ത​ല്‍ ന​ട​ത്താ​നി​രു​ന്ന തൃ​ശൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ലെ അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഫ്എ പ​രീ​ക്ഷ 22 മു​ത​ല്‍ ന​ട​ക്കും.

ബി​എം‌​എം​സി പ്രാ​ക്ടി​ക്ക​ല്‍ സ​പ്ലി​മെ​ന്‍റ​റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രാ​ക്ടി​ക്ക​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 14 മു​ത​ല്‍ ന​ട​ക്കും.