University News
ആ​റാം സെ​മ​സ്റ്റ​ർ ബി​രു​ദം - സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
2020 മാ​ർ​ച്ചി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും പ്ര​സ്തു​ത പ​രീ​ക്ഷ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ എ​ഴു​താ​ൻ സാ​ധി​ക്കാ​തെ പോ​യ​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​റാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 15 മു​ത​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ആ​റാം സെ​മ​സ്റ്റ​ർ മാ​ർ​ച്ച് 2020 പ​രീ​ക്ഷ എ​ഴു​താ​നാ​യി ല​ഭി​ച്ച ഹാ​ൾ​ടി​ക്ക​റ്റ് സ്പെ​ഷ​ൽ പ​രീ​ക്ഷ എ​ഴു​താ​നാ​യി ഉ​പ​യോ​ഗി​ക്ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.