University News
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
കോട്ടയം: എംജി സർവകലാശാല 2020 ഫെ​ബ്രു​വ​രി​യി​ൽ സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന 20182020 ബാ​ച്ച് മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ്, എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2019 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്സി​ൽ ന​ട​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് (2018 അ​ഡ്മി​ഷ​ൻ സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.