Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ബി​എ പ്ര​വേ​ശ​നം: 18ന് ​അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തി​രൂ​ര്‍ (തൃ​ശൂ​ര്‍), തൃ​ശൂ​ര്‍ ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, പാ​ല​ക്കാ​ട് എ​ന്നീ സെ​ന്‍റ​റു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ത​ന്നി​ട്ട് ഗൂ​ഗി​ള്‍ മീ​റ്റ് വ​ഴി അ​ഡ്മി​ഷ​ന്‍ നേ​ടാ​ത്ത​വ​ര്‍​ക്ക് ഇ​ന്ന് ഒ​രു അ​വ​സ​രം കൂ​ടി ന​ല്‍​കും. 0494 2407363 എ​ന്ന ന​മ്പ​റി​ല്‍ രാ​വി​ലെ 11ന് ​ബ​ന്ധ​പ്പെ​ടു​ക.

ബി​എ​എം​എ​സ് പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ല്‍ ബി​എ​എം​എ​സ് (2009 സ്‌​കീം2009 പ്ര​വേ​ശ​നം, 2008 സ്‌​കീം2008 പ്ര​വേ​ശ​നം, 2007 സ്‌​കീം2007 ഉം ​അ​തി​ന് മു​മ്പു​മു​ള്ള പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.


കോ​ഴ്‌​സ് അ​ഫി​ലി​യേ​ഷ​ന് അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ല്‍ 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല ശി​പാ​ര്‍​ശ പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ എ​ന്‍​ഒ​സി ല​ഭി​ച്ച കോ​ഴ്‌​സു​ക​ള്‍​ക്ക് താ​ത്ക്കാ​ലി​ക അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് വേ​ണ്ടി അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സെ​ന്‍​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ര്‍​ട്ട​ലി​ലി​ല്‍ ല​ഭ്യ​മാ​വും.



ന​വം​ബ​ർ ര​ണ്ടു​വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ റ​ദ്ദാ​ക്കി
ഒ​ഴി​വു​വ​ന്ന എം​ബി​എ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
എം​എ​ഡ് പ്ര​വേ​ശ​നം - റാ​ങ്ക് ലി​സ്റ്റ് 22-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും
മ​ല​യാ​ളം ആ​ന്‍​ഡ് കേ​ര​ള സ്റ്റ​ഡീ​സ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്
ബി​രു​ദ പ്ര​വേ​ശ​നം - മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​നു മു​മ്പാ​യി തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
ബി​എ​ഡ്, എം​എ​ഡ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ അ​പേ​ക്ഷ
ബി​വോ​ക്, എം​വോ​ക് കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം
അ​ഞ്ചാം സെ​മ​സ്റ്റ​റി​ല്‍ പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം
ബി​രു​ദ പ്ര​വേ​ശ​നം ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ര​ജി​സ്ട്രാ​ർ, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ കാ​ലാ​വ​ധി നാ​ലു​വ​ര്‍​ഷ​മെ​ന്ന ഭേ​ദ​ഗ​തി സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു
സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട പ്ര​വേ​ശ​നം
വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ള്‍
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ഫീ​സ​ട​ക്കാ​ന്‍ ഒ​ര​വ​സ​രം കൂ​ടി
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
സി​ൻ​ഡി​ക്ക​റ്റ് യോ​ഗം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.