University News
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ള്ള ഡി​ഗ്രി, പി​ജി പ്ര​വേ​ശ​നം: മാ​ര്‍​ക്കു​ക​ള്‍ 26-ന​കം ചേ​ര്‍​ക്ക​ണം പു​തു​താ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​രം
പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള ഡി​ഗ്രി, പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ക്കാ​നു​ള്ള അ​വ​സ​രം 23ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് മു​ത​ല്‍ 26 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ല​ഭ്യ​മാ​വും. ബി​എ​ച്ച്എം, ബി​കോം ഓ​ണേ​ഴ്‌​സ്, ബി​പി​എ​ഡ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ മാ​ര്‍​ക്ക് ലി​സ്റ്റി​ലെ അ​തേ ക്ര​മ​ത്തി​ല്‍ മാ​ര്‍​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം മാ​ര്‍​ക്ക് രേ​ഖ​പ്പെ​ടു​ത്താ​ത്ത​വ​രെ പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. മാ​ര്‍​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. മു​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന (ഇ​ഡ​ബ്ല്യൂ​എ​സ്) വി​ഭാ​ഗ​ക്കാ​ര്‍ ആ​യ​ത് കൂ​ടി ചേ​ര്‍​ത്ത് അ​പേ​ക്ഷ പൂ​ര്‍​ത്തി​യാ​ക്ക​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖേ​ന​യു​ള്ള ഡി​ഗ്രി, പി​ജി കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും പു​തു​താ​യി അ​പേ​ക്ഷി​ക്കാ​ന്‍ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. വി​വ​ര​ങ്ങ​ള്‍ www.cuonline.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407016, 2407017.

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ്

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​ന ട്ര​യ​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​പ്ഷ​നു​ക​ള്‍ 24 വ​രെ പു​നഃ​ക്ര​മീ​ക​രി​ക്കാം. വി​ദ്യാ​ര്‍​ഥി​യു​ടെ ലോ​ഗി​ന്‍ വി​വ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് കോ​ള​ജ് കോ​ഴ്‌​സ് ഒ​പ്ഷ​ന്‍ ഡ്രാ​ഗ് ആ​ൻ​ഡ് ഡ്രോ​പ് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് പുഃ​ന​ക്ര​മീ​ക​രി​ക്കാം. പു​തി​യ കോ​ള​ജോ, കോ​ഴ്‌​സു​ക​ളോ കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നോ ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കു​ന്ന​ത​ല്ല. പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​വ​ര്‍ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 24ന​കം എ​ടു​ക്ക​ണം. ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് 28നും ​ര​ണ്ടാം അ​ലോ​ട്ട്‌​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. ക്ലാ​സു​ക​ള്‍ ഒ​ക്‌​ടോ​ബ​ര്‍ 15ന് ​ആ​രം​ഭി​ക്കും.

അ​ദീ​ബെ ഫാ​സി​ല്‍ ഗ്രേ​ഡ് കാ​ര്‍​ഡ്

ഫെ​ബ്രു​വ​രി ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍​ഡു​ക​ള്‍ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​ബി​സി​എ​സ്എ​സ്2019 സി​ല​ബ​സ്2019 പ്ര​വേ​ശ​നം മാ​ത്രം) ബി​എ/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/ ബി​കോം/ ബി​ബി​എ/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/​ബി​സി​എ/ ബി​കോം ഓ​ണേ​ഴ്‌​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ/ ബി​കോം പ്ര​ഫ​ഷ​ണ​ല്‍/ ബി​വോ​ക്/ ബി​ടി​എ/ ബി​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ന്‍/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 14 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്‌​ടോ​ബ​ര്‍ 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ് 2015 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) ബി​എ/ ബി​എ​സ്.​സി/​ബി.​എ​സ്.​സി ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍/​ബി​കോം/​ബി​ബി​എ/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​സി​എ/ ബി​കോം ഓ​ണേ​ഴ്‌​സ്/ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍/ ബി​എ​സ്ഡ​ബ്ല്യൂ/ ബി​ടി​എ​ച്ച്എം/ ബി​വി​സി/ ബി​എം​എം​സി/ ബി​എ​ച്ച്എ/ ബി​കോം പ്ര​ഫ​ഷ​ണ​ല്‍/ ബി​ടി​എ​ഫ്പി/ ബി​വോ​ക്/ ബി​ടി​എ/ ബി‌​എ വി​ഷ്വ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ ബി​എ ഫി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍/ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ക്‌​ടോ​ബ​ര്‍ 14 വ​രെ​യും ഫീ​സ​ട​ച്ച് ഒ​ക്‌​ടോ​ബ​ര്‍ 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2015 പ്ര​വേ​ശ​ന​ക്കാ​ര്‍​ക്ക് ഇ​ത് അ​വ​സാ​ന അ​വ​സ​ര​മാ​യി​രി​ക്കും.

നൂ​ത​ന കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ നാ​ക് അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ നി​ന്ന് 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് ഇ​ന്നൊ​വേ​റ്റീ​വ്/ ഇ​ന്‍റ​ര്‍ ഡി​സി​പ്ലി​ന​റി കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 23 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം. ഷെ​ഡ്യൂ​ള്‍​ഡ് കാ​സ്റ്റ്, ക​മ്യൂ​ണി​റ്റി ട്ര​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്ന എ​യ്ഡ​ഡ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍​ക്ക് നാ​ക് അ​ക്ര​ഡി​റ്റേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മി​ല്ല. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യ്ക്കും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യോ സി​ഡി​സി​യു​ടെ​യോ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

റൂം ​ബോ​യ്: യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ 30ന​കം അ​യ​ക്ക​ണം

റൂം ​ബോ​യ് കം ​ബെ​യ​റ​ര്‍ ത​സ്തി​ക​യി​ല്‍ 2018 ഏ​പ്രി​ലി​ല്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷ​യി​ല്‍ കാ​ണി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്ത് പി.​ഡി.​എ​ഫ് ഫോ​ര്‍​മാ​റ്റി​ല്‍ 30ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍ (www.uoc.ac.in).

പ്രോ​ഗ്രാ​മ​ര്‍ അ​ഭി​മു​ഖം

പ്രോ​ഗ്രാ​മ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കാ​യി രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ നി​ന്നും യോ​ഗ്യ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ര്‍​ക്ക് അ​ഭി​മു​ഖം 28ന് ​രാ​വി​ലെ 10.30ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.
More News