University News
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ 28 മു​​ത​​ൽ
2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നു മു​​ത​​ൽ ആ​​റു വ​​രെ സെ​​മ​​സ്റ്റർ ബി​​സി​​എ ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 28 മു​​ത​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജി​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. വി​​ശ​​ദ​​വി​​വ​​രം കോ​​ള​​ജി​​ൽ ല​​ഭി​​ക്കും.

എം​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​കോം (റെഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന 25ന് ​​രാ​​വി​​ലെ 11 മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി ഹാ​​ളി​​ൽ ന​​ട​​ക്കും. അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഹാ​​ൾ​​ടി​​ക്ക​​റ്റ്, ഫോ​​ട്ടോ പ​​തി​​ച്ച തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡു​​മാ​​യി എ​​ത്ത​​ണം.

സ്പോ​​ർ​​ട്സ് സ്കോ​​ള​​ർ​​ഷി​​പ്പ്; അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്പോ​​ർ​​ട്സ് സ്കോ​​ള​​ർ​​ഷി​​പ്പ് 201920ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. പ്രി​​ൻ​​സി​​പ്പ​​ൽ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ നി​​ശ്ചി​​ത ഫോ​​മി​​ലു​​ള്ള അ​​പേ​​ക്ഷ, സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ൾ സ​​ഹി​​തം ഒ​​ക്ടോ​​ബ​​ർ 19ന് ​​മു​​ന്പാ​​യി സ്കൂ​​ൾ ഓ​​ഫ് ഫി​​സി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് സ​​യ​​ൻ​​സ​​സ് ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. അ​​പേ​​ക്ഷാ​​ഫോം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ൽ; പ്രൊ​​ഫോ​​ർ​​മ സ​​മ​​ർ​​പ്പി​​ക്ക​​ണം

സ​​ർ​​വ​​ക​​ലാ​​ശാ​​ല ജ​​ന​​റ​​ൽ കൗ​​ണ്‍​സി​​ൽ രൂ​​പീ​​ക​​ര​​ണ​​ത്തി​​നാ​​യി 201920 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ കോ​​ള​​ജ് യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​വി​​ധ കോ​​ള​ജു​​ക​​ളി​​ൽ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ഫോ​​ട്ടോ​​യും അ​​ട​​ങ്ങി​​യ നി​​ർ​ദി​​ഷ്‌​ട പ്രൊ​​ഫോ​​ർ​​മ സ​​മ​​ർ​​പ്പി​​ക്കാ​​ത്ത എ​​ല്ലാ അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളും പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്ത​​ലോ​​ടെ ഒ​​ക്‌​ടോ​​ബ​​ർ അ​​ഞ്ചി​​ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല ഇ​​ല​​ക്‌​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ ന​​ൽ​​ക​​ണം.