University News
ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള കേ​​ന്ദ്രീ​​കൃ​​ത പ്ര​​വേ​​ശ​​ന​​ത്തി​​ന്‍റെ ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​പേ​​ക്ഷ​​ക​​ർ അ​​ലോ​​ട്ട്മെ​​ന്‍റ് സ്റ്റാ​​റ്റ​​സ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​യി മു​​ന്പ് ല​​ഭി​​ച്ച ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ, പാ​​സ് വേ​​ഡ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ച് ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ൽ ലോ​​ഗി​​ൻ ചെ​​യ്യ​​ണം. തു​​ട​​ർ​​ന്ന് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു​​ള്ള ഫീ​​സ​​ട​​ച്ച് ഉ​​ചി​​ത​​മാ​​യ പ്ര​​വേ​​ശ​​നം (സ്ഥി​​ര/​​താ​​ത്കാ​​ലി​​ക​​പ്ര​​വേ​​ശ​​നം) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണം. ഒ​​ന്നാം ഓ​​പ്ഷ​​നി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് സ്ഥി​​ര​​പ്ര​​വേ​​ശം മാ​​ത്ര​​മേ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​നാ​​കൂ. മ​​റ്റ് ഓ​​പ്ഷ​​നു​​ക​​ളി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് താ​​ത്കാ​​ലി​​ക പ്ര​​വേ​​ശം തെ​​ര​​ഞ്ഞെ​​ടു​​ക്കാം. ഇ​​തി​​നു​​ശേ​​ഷം ല​​ഭ്യ​​മാ​​വു​​ന്ന അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ഒ​​പ്പി​​ട്ടു പി​​ന്നീ​​ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്ന സ​​മ​​യ​​ത്ത് കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം.

ഈ ​​പ്ര​​ക്രി​​യ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തി​​നു​​ശേ​​ഷം അ​​പേ​​ക്ഷ​​ക​​ർ അ​​ലോ​​ട്ടു​​മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജു​​മാ​​യി ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് കോ​​ള​​ജ് നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്ന ഓ​​ണ്‍​ലൈ​​ൻ രീ​​തി​​യി​​ൽ ഫീ​​സ​​ട​​ച്ച് പ്ര​​വേ​​ശ​​നം ’ക​​ണ്‍​ഫേം’ ചെ​​യ്യ​​ണം. സ്ഥി​​ര​​പ്ര​​വേ​​ശം ല​​ഭി​​ക്കു​​ന്ന​​വ​​ർ മാ​​ത്ര​​മേ കോ​​ള​​ജു​​ക​​ളി​​ൽ ഫീ​​സ​​ട​​യ്ക്കേ​​ണ്ട​​തു​​ള്ളൂ. എ​​ല്ലാ അ​​പേ​​ക്ഷ​​ക​​രും പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്യു​​ന്ന​​തി​​നാ​​യി കോ​​ള​​ജു​​ക​​ൾ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ന​​ൽ​​കി​​യ ഫോ​​ണ്‍ ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ട​​ണം.

കോ​​ള​​ജു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടേ​​ണ്ട ഫോ​​ണ്‍ ന​​ന്പ​​രു​​ക​​ൾ ക്യാ​​പ്പ് വെ​​ബ്സൈ​​റ്റി​​ൽ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സ്ഥി​​ര​​പ്ര​​വേ​​ശം തെ​​ര​​ഞ്ഞെ​​ടു​​ത്ത​​വ​​ർ പ്ര​​വേ​​ശ​​ന സ​​മ​​യ​​ത്ത് ടി​​സി, കോ​​ണ്ട​​ക്്ട് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഒ​​പ്പ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​ലോ​​ട്ട്്മെ​​ന്‍റ് മെ​​മ്മോ എ​​ന്നി​​വ​​യു​​ടെ ഡി​​ജി​​റ്റ​​ൽ പ​​ക​​ർ​​പ്പ് കോ​​ള​​ജ് നി​​ർ​​ദ്ദേ​​ശി​​ക്കു​​ന്ന​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലേ​​ക്ക് അ​​യ​​ച്ചു ന​​ൽ​​ക​​ണം. പ്ര​​വേ​​ശ​​നം നേ​​ടി 15 ദി​​വ​​സ​​ത്തി​​ന​​കം ടി​​സി, കോ​​ണ്ട​​ക്്ട് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നി​​വ​​യു​​ടെ അ​​സ​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ത​​പാ​​ൽ​​മാ​​ർ​​ഗ​​മോ മ​​റ്റു മാ​​ർ​​ഗ​​ങ്ങ​​ളി​​ലോ സ​​മ​​ർ​​പ്പി​​ക്ക​​ണം.

ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ​​ക്ക് 28 വ​​രെ കോ​​ള​​ജ് ത​​ല​​ത്തി​​ൽ പ്ര​​വേ​​ശ​​നം ’ക​​ണ്‍​ഫേം’ ചെ​​യ്യാം. 28നു ​​ശേ​​ഷം നി​​ശ്ചി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ​​ട​​ച്ച് കോ​​ള​​ജു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്ഥി​​ര, താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്യാ​​ത്ത​​വ​​രു​​ടെ അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്ക​​പ്പെ​​ടും.

അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ കോ​​ള​​ജു​​ക​​ളി​​ൽ നേ​​രി​​ട്ട് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​തി​​ല്ല. നി​​ല​​വി​​ൽ താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം ല​​ഭി​​ച്ചി​​ട്ടു​​ള്ള​​വ​​ർ​​ക്ക് ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റി​​ലും അ​​തേ സ്റ്റാ​​റ്റ​​സ് ത​​ന്നെ​​യാ​​ണെ​​ങ്കി​​ൽ അ​​പേ​​ക്ഷ​​ക​​ർ ഒ​​ന്നും ചെ​​യ്യേ​​ണ്ട​​തി​​ല്ല. മൂ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റി​​നാ​​യി കാ​​ത്തി​​രി​​ക്കാ​​വു​​ന്ന​​തും ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ നി​​ശ്ചി​​ത തീ​​യ​​തി​​ക​​ളി​​ൽ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാ​​വു​​ന്ന​​തു​​മാ​​ണ്. കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്ത​​വ​​ർ ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ൽ 28നു ​​മു​​ന്പാ​​യി ലോ​​ഗി​​ൻ ചെ​​യ്ത് ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് സൂ​​ക്ഷി​​ക്ക​​ണം. കോ​​ള​​ജു​​ക​​ൾ പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്ത​​തി​​ന്‍റെ തെ​​ളി​​വാ​​ണ് ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് എ​​ന്ന​​തി​​നാ​​ൽ നി​​ശ്ചി​​ത സ​​മ​​യ​​ത്ത് പ​​രി​​ശോ​​ധി​​ച്ച് പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കാ​​ൻ അ​​പേ​​ക്ഷ​​ക​​ൻ ശ്ര​​ദ്ധി​​ക്ക​​ണം. നി​​ശ്ചി​​ത തീ​​യ​​തി​​ക്കു ശേ​​ഷം ഇ​​തു സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത​​ല്ല. ഓ​​പ്ഷ​​നു​​ക​​ൾ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാ​​നും ഒ​​ഴി​​വാ​​ക്കാ​​നും 29, 30 തീ​​യ​​തി​​ക​​ളി​​ൽ സൗ​​ക​​ര്യം ല​​ഭി​​ക്കും.

എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ​​രീ​​ക്ഷ​​ഫ​​ലം

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു​​വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

2019 ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം മാ​​നേ​​ജ്മെ​​ന്‍റ്, മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2018ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു​​വ​​രെ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ഗ്രേ​​സ് മാ​​ർ​​ക്ക് വി​​ത​​ര​​ണ​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം കാ​​ത്തി​​രി​​ക്കു​​ന്ന 2017 അ​​ഡ്മി​​ഷ​​ൻ (സി​​ബി​​സി​​എ​​സ്) റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഗ്രേ​​സ്മാ​​ർ​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഇ​​പ്ര​​കാ​​രം അ​​പേ​​ക്ഷി​​ക്കു​​ന്ന​​ത​​നു​​സ​​രി​​ച്ച് ഗ്രേ​​സ് മാ​​ർ​​ക്ക് വി​​ത​​ര​​ണം ന​​ട​​ത്തു​​ന്പോ​​ൾ നി​​ല​​വി​​ൽ ല​​ഭി​​ച്ച മാ​​ർ​​ക്കു​​ക​​ൾ​​ക്കൊ​​പ്പം ഗ്രേ​​സ് മാ​​ർ​​ക്കു​​ക​​ൾ കൂ​​ട്ടി​​ച്ചേ​​ർ​​ക്കും. ഒ​​രു ത​​വ​​ണ ഗ്രേ​​സ് മാ​​ർ​​ക്ക് ഉ​​ൾ​​പ്പെ​​ടു​​ത്തി പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചാ​​ൽ ഗ്രേ​​സ്മാ​​ർ​​ക്ക് പു​​ന​​ർ​​വി​​ത​​ര​​ണ​​ത്തി​​നോ വ​​രാ​​നു​​ള്ള പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ഫ​​ല​​ങ്ങ​​ളി​​ലേ​​ക്ക് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് അ​​ർ​​ഹ​​ത​​യു​​ണ്ടാ​​വി​​ല്ല. ഈ ​​രീ​​തി​​യി​​ൽ ഗ്രേ​​സ് മാ​​ർ​​ക്ക് ന​​ൽ​​കി വി​​ദ്യാ​​ർ​​ഥി ജ​​യി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ഇ​​തു​​വ​​രെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ത്ത അ​​ന​​ർ​​ഹ​​മാ​​യ പ​​രീ​​ക്ഷ​​ക​​ൾ റ​​ദ്ദു​​ചെ​​യ്യ​​പ്പെ​​ടും. ഈ ​​ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള അ​​പേ​​ക്ഷ​​ഫോം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ എ​​ന്ന ലി​​ങ്കി​​ൽ ല​​ഭി​​ക്കും.