University News
പി​ജി പ്ര​വേ​ശ​നം; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലെ​യും പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​യി ഒ​ക്ടോ​ബ​ർ ആ​റ്, ഏ​ഴ് ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യു​ടെ അ​ഡ്മി​റ്റ് കാ​ർ​ഡ് www.cat.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ​നി​ന്നും ഇ​ന്നു​മു​ത​ൽ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. കോ​വി​ഡ് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം മാ​സ്ക്, കൈ​യ്യു​റ​ക​ൾ എ​ന്നി​വ ധ​രി​ച്ചു​വേ​ണം പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. അ​ഡ്മി​റ്റ് കാ​ർ​ഡി​നൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സെ​ൽ​ഫ് ഡി​ക്ല​റേ​ഷ​ൻ ഫോം ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന എ​ല്ലാ​വ​രും ഹാ​ജ​രാ​ക്ക​ണം. ഓ​പ്പ​ണ്‍ ഓ​ൾ ഇ​ന്ത്യ ക്വാ​ട്ട​യി​ലു​ള്ള പി​ജി പ്ര​വേ​ശ​നം യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. വി​ശ​ദ​വി​വ​ര​ത്തി​ന് ഇ​മെ​യി​ൽ: [email protected],ഫോ​ണ്‍: 04812733595.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ഫ​ലം

2020 ജൂ​ണി​ൽ സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, നാ​ല് പി​എം ഒ​ന്പ​ത് പി​എം റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ അ​പേ​ക്ഷി​ക്കാം.