University News
ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
അ​ടൂ​ർ: കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക യോ​ഗ്യ​ത​യാ​യ ഹി​ന്ദി ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ഴ്സി​ന് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടു​കൂ​ടി​യു​ള്ള പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ഹി​ന്ദി ഭൂ​ഷ​ൻ, സാ​ഹി​ത്യ വി​ശാ​ര​ദ്, രാ​ഷ്‌​ട്ര​ഭാ​ഷാ പ്ര​വീ​ൺ, സാ​ഹി​ത്യാ​ചാ​ര്യ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. പ​ട്ടി​ക​ജാ​തി മ​റ്റ​ർ​ഹ​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ് ല​ഭി​ക്കും.
അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 25. ഫോ​ൺ: 94463 21496.
More News