University News
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും കോ​ള​ജു​ക​ളി​ലേ​യും ശാ​സ്ത്ര സാ​മൂ​ഹ്യ​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​യി ക​രി​ക്കു​ലം ഡി​സൈ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് അ​സ​സ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്പ​തി​നും ന​വം​ബ​ര്‍ മൂ​ന്നി​നും ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ത്തെ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം. നോ​ട്ടി​ഫി​ക്കേ​ഷ​നും അ​പേ​ക്ഷാ​ഫോ​മും യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ബി​കോം ബി​രു​ദ​ധാ​രി​ക​ള്‍​ക്ക് അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചുല

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ ഫി​നാ​ന്‍​സ്, ബാ​ങ്കിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഷ്വ​റ​ന്‍​സ്, കം​പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍ അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന് ബി​കോം ബി​രു​ദ​ധാ​രി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഓ​ക്ടോ​ബ​ർ 20 നു ​മു​മ്പാ​യി ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ടും വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള മു​ഴു​വ​ന്‍ രേ​ഖ​ക​ളും 22 ഒ​ക്ടോ​ബ​റി​ന് മു​മ്പാ​യി സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍​ക്ക് ല​ഭി​ച്ചി​രി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

കോ​ള​ജു​ക​ളി​ല്‍ സീ​റ്റ് വ​ർ​ധ​ന​വി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചുല

ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍, അ​റ​ബി​ക്/​ഓ​റി​യ​ന്‍റ​ല്‍ ടൈ​റ്റി​ല്‍ കോ​ള​ജു​ക​ള്‍ 201819 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ലോ അ​തി​നു മു​മ്പോ അ​ധ്യ​യ​നം തു​ട​ങ്ങി​യ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് താ​ത്ക്കാ​ലി​ക സീ​റ്റ് വ​ര്‍​ധ​ന​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ള്‍ 26 വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. സ്വാ​ശ്ര​യ​മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന ഒ​രു കോ​ഴ്‌​സി​നു 3000 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ്. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​ക്കും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷല

ടീ​ച്ചിം​ഗ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് എം​എ​സ്‌​സി. ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ (നാ​ഷ​ണ​ല്‍ സ്ട്രീം) 2018​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്കു​ള്ള ഡി​സം​ബ​ര്‍ 2019 മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ 12 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലംല

2019 ഓ​ഗ​സ്റ്റി​ല്‍ ന​ട​ത്തി​യ 2009 സ്‌​കീം ബി​ടെ​ക് പ്രി​ന്‍റിം​ഗ് ടെ​ക്‌​നോ​ള​ജി (201213 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​സി​എ സ​പ്ലി​മെ​ന്‍റ​റി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷഎം​സി​എ (2013 പ്ര​വേ​ശ​നം) അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ 12 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലംല

2020 ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ എ​ല്‍​എ​ല്‍​ബി ( മൂ​ന്ന് വ​ര്‍​ഷം), എ​ല്‍​എ​ല്‍​ബി ( മൂ​ന്ന് വ​ര്‍​ഷം) യൂ​ണി​റ്റ​റി ആ​ന്‍റ് ബി​ബി​എ എ​ല്‍​എ​ല്‍​ബി (ഹോ​ണേ​ഴ്‌​സ്) കോ​ഴ്‌​സു​ക​ളു​ടെ ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ​ര്‍​വ​ക​ലാ​ശാ​ല ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ക​രാ​ര്‍ നി​യ​മ​നംല

ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ (ന്യൂ​ഡ​ല്‍​ഹി) ത​സ്തി​ക​യി​ലേ​ക്ക് പാ​ര്‍​ട് ടൈം ​ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ ത​ങ്ങ​ളു​ടെ യോ​ഗ്യ​ത​ക​ള്‍ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പ് ഇ​മെ​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ നാ​ലി​നോ അ​തി​നു മു​മ്പാ​യോ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​ര്‍​വ​ക​ലാ​ശ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​ര്‍​ക്ക് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള സ​മ​യം നീ​ട്ടില

202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്ക് കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്തി​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തി​ന് വി​ജ്ഞാ​പ​നം ചെ​യ്ത ബി​രു​ദ, ബി​രു​ദ​നാ​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ക്കു​വാ​നു​ള്ള അ​വ​സ​രം 28 വൈ​കീ​ട്ട് അ​ഞ്ച് വ​രെ നീ​ട്ടി. ബി​എ​ച്ച്എം, ബി​കോം ഹോ​ണേ​ഴ്‌​സ്, ബി​പി​എ​ഡ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ന്നീ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ര്‍ അ​തേ ക്ര​മ​ത്തി​ല്‍ ത​ന്നെ മാ​ര്‍​ക്കു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. മാ​ര്‍​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​പേ​ക്ഷ​യു​ടെ പു​തി​യ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്.

എം​ബി​എ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ല

എം​ബി​എ (സി​യു​സി​എ​സ്എ​സ്) ഫു​ള്‍ ടൈം, ​പാ​ര്‍​ട് ടൈം, ​റ​ഗു​ല​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ജൂ​ലൈ 2020 നാ​ലാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ ആ​റ് മു​ത​ലും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴ് മു​ത​ലും ന​ട​ക്കും.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ല

ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ പ്രി​ന്‍റ് ഔ​ട്ട് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ള​വു ചെ​യ്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ പ​ക​ര്‍​പ്പ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി അ​പേ​ക്ഷ​യോ​ടൊ​പ്പം വെ​ച്ചാ​ല്‍ മ​തി.
More News