University News
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ
2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നു​​മു​​ത​​ൽ ആ​​റു​​വ​​രെ സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി​​ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 28 മു​​ത​​ൽ ഏ​​റ്റു​​മാ​​നൂ​​ർ ഏ​​റ്റു​​മാ​​നൂ​​ര​​പ്പ​​ൻ കോ​​ള​​ജി​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. വി​​ശ​​ദ​​വി​​വ​​രം കോ​​ള​​ജി​​ൽ ല​​ഭി​​ക്കും.

2020 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ഫാം സ​​പ്ലി​​മെ​​ന്‍റ​​റി(2016 അ​​ഡ്മി​​ഷ​​ൻ, 2016 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 28 മു​​ത​​ൽ ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​വ​​രെ ചെ​​റു​​വാ​​ണ്ടൂ​​ർ സി​​പാ​​സി​​ൽ ന​​ട​​ക്കും.

വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.