സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം
തിരുവനന്തപുരം: കേരള എൻജിനിയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സംവരണേതര വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംവരണം ചെയ്യപ്പെട്ട സീറ്റുകളിലേക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ പുതുതായി 28 മുതൽ സമർപ്പിക്കാം.
ഫോണ്: 04712525300.