University News
ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളാ​​​യ മു​​​സ്‌ലിം, ക്രി​​​സ്ത്യ​​​ൻ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട പ്ല​​​സ് വ​​​ൺ മു​​​ത​​​ൽ പി​​​എ​​​ച്ച്ഡി വ​​​രെ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 202021 വ​​​ർ​​​ഷ​​​ത്തി​​​ൽ ന​​​ൽ​​​കു​​​ന്ന പോ​​​സ്റ്റ് മെ​​​ട്രി​​​ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഫ്ര​​​ഷ്, റി​​​ന്യൂ​​​വ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ www.scholarships.gov.in ൽ ​​​ഒ​​​ക്ടോ​​​ബ​​​ർ 31ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. സ്കോ​​​ള​​​ർ​​​ഷി​​​പ് സം​​​ബ​​​ന്ധി​​​ച്ച കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ www.dcescholarship.kerala.gov.in ലും www.collegiateedu.kerala.gov.in ​​​ലും ല​​​ഭി​​​ക്കും. ഫോ​​​ൺ: 9446 096580, 9446780308, 04712306580.
More News