University News
സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രി​​​ശീ​​​ല​​​നം
കൊ​​​ച്ചി: സം​​​സ്ഥാ​​​ന മ​​​ത്സ്യ വ​​​കു​​​പ്പ് മു​​​ഖേ​​​ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ള്‍​ക്ക് സൗ​​​ജ​​​ന്യ സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍​കു​​​ന്നു. അ​​​പേ​​​ക്ഷാ ഫോ​​​റ​​​വും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും ജി​​​ല്ലാ ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ട്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ൺ: 04842394476.
More News