University News
ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള പ​​​രീ​​​ക്ഷ പൂ​​​ജ​​​പ്പു​​​ര​​​യി​​ലെ പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. ​പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് 600 രൂ​​​പ​​​യ്ക്കും, എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ൾ ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്കു​​​മ്പോ​​​ൾ 555 രൂ​​​പ​​​യ്ക്കും അ​​​പേ​​​ക്ഷ​​​ഫോം സ്പീ​​​ഡ് പോ​​​സ്റ്റി​​​ൽ ല​​​ഭി​​​ക്കും. www.rimc.gov.in .

2008 ജൂ​​​ലൈ ര​​​ണ്ടി​​​ന് മു​​​ൻ​​​പും 2010 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​ർ​​​ഹ​​​ത​​യി​​ല്ല.
More News