Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​ഡ് പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ക്കും
ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ൾ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 202022 വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​എ​ഡ് പ്രോ​ഗ്രാ​മി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള വെ​ബ്സൈ​റ്റ് ().
പ്രോ​സ്പെ​ക്ട​സും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും ഈ ​വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​എ​ഡ് പ്ര​വേ​ശ​നം വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​എ​ഡ്അ​ഡ്മി​ഷ​നു​ള​ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ൾ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും തു​ട​ർ​ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​മു​ള്ള ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റ്.

ഹാ​ൾ​ട്ടി​ക്ക​റ്റ്

പ​ഠ​ന ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പി​ജി /എം​ടെ​ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ട്ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

മൂ​​ന്ന്, അഞ്ച് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പരീക്ഷകളുടെ പ്രാക്ടിക്കൽ ടൈംടേബിൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2008 സ്കീം) ​ഫെ​ബ്രു​വ​രി 2020 (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ ഹൈ​ഡ്രോ​ളി​ക് മെ​ഷീ​ൻ​സ് ആ​ന്‍​ഡ് ഹീ​റ്റ് എ​ൻ​ജി​ൻ​സ് എ​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ യ​ഥാ​ക്ര​മം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് , ബാ​ർ​ട്ട​ൻ​ഹി​ല്ലി​ലും കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ്, പു​ന്ന​പ്ര​യി​ലും അ​ഞ്ചി​ന് ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം (സി​എ​സി​ഇ​ഇ) നാ​ളെ ന​ട​ത്താ​നി​രു​ന്ന പി​ജി ഡി​പ്ലാ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും അ​ഞ്ചി​ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2013 സ്കീം) ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്”, “ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് തി​രു​വ​ന​ന്ത​പു​രം, മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം എ​ന്നീ സെ​ന്‍റ​റു​ക​ളി​ൽ ഏ​ഴി​നും ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്”, “മെ​ഷ​ർ​മെ​ന്‍റ് ആ​ന്‍​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ലാ​ബ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 9, 7 തീ​യ​തി​ക​ളി​ൽ ടി.​കെ.​എം. കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് , കൊ​ല്ലം സെ​ന്‍റ​റി​ൽ വ​ച്ചും ന​ട​ത്തു​ന്ന​താ​യി​രി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. (2013 സ്കീം) ​മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ്” വി​ഷ​യ​ത്തി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​ർ ബ​സേ​ലി​യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്നോ​ള​ജി , നാ​ലാ​ഞ്ചി​റ, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​റി​ൽ ഏ​ഴി​ന് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ​രീ​ക്ഷ​യോ​ടൊ​പ്പം ന​ട​ത്തു​വാ​നും ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ “ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ലാ​ബ്”, “ഡി​ജി​റ്റ​ൽ സി​ഗ്ന​ൽ പ്രോ​സ​സിം​ഗ്” എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 6 മു​ത​ൽ 8 വ​രെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് , കാ​ര്യ​വ​ട്ടം സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​ടെ​ക് 2013 സ്കീം ​ആ​റാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2019 മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് , മെ​ക്കാ​നി​ക്ക​ൽ സ്ട്രീം ​ഓ​ട്ടോ​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗ് , ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് , ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ അ​ഞ്ചു മു​ത​ൽ തെ​ര​ഞ്ഞെ​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കും വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), ആ​റാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പ്) മേ​ഴ്സി​ചാ​ൻ​സ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 21 നും, ​നാ​ലാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), എ​ട്ടാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി. (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പ്) മേ​ഴ്സി ചാ​ൻ​സ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​താ​ണ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ. റെ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​സ​പ്ലി​മെ​ന്‍റ​റി), (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​കോം. ആ​ന്വ​ൽ സ്കീം (2006 ​അ​ഡ്മി​ഷ​ൻ) പ്രൈ​വ​റ്റ് ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്. പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, ബി​എ​ഡ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
പ​രീ​ക്ഷാ ഫ​ലം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (സ​പ്ലി​മെ​ന്‍റ​റി) പ്ര​സി​ദ്ധീ​ക​രി​ച്ചു. 21 മു​ത​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
സൂ​ക്ഷ​മ​പ​രി​ശോ​ധ​ന
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം 2020: അ​​​പേ​​​ക്ഷ​​​ തി​​​രു​​​ത്ത​​​ൽ
ബി​എ സോ​ഷ്യോ​ള​ജി പ​രീ​ക്ഷാ​ഫ​ലം
നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​കേ​ന്ദ്രം
ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നം: ര​​​ജി​​​സ്ട്രേ​​​ഷൻ എ​​​ട്ടു മു​​​ത​​​ൽ
ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ ഫ​ലം
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് പ്ര​വേ​ശ​നം 2020 - 21 ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ പു​നഃ​പ​രീ​ക്ഷ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.