University News
ബിഎ, ബികോം പ്രവേശനം
കോ​ട്ട​യം: മ​ഹാ​രാ​ജാ​സ് കോ​ള​ജ് കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, എ​റ​ണാ​കു​ളം സെ​ന്‍റ​റു​ക​ളി​ൽ 5000 രൂ​പ സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി പ്ര​വേ​ശ​നം. ബി​എ, ബി​കോം കോ​ഴ്സു​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി നാ​ളെ​യാ​ണ്. എം​എ, എം​കോം, ബി​ബി​എ, എം​ബി​എ, കേ​ര​ള പ്ല​സ് വ​ൺ, ആ​റു​മാ​സം​കൊ​ണ്ട് പാ​സാ​കാ​വു​ന്ന നാ​ഷ​ണ​ൽ ഓ​പ്പ​ണ് സ്കൂ​ളി​ന്‍റെ പ്ല​സ് ടു ​എ​ന്നീ കോ​ഴ്സു​ക​ളി​ൽ ഏ​താ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​കൂ​ടി സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കും.

റെ​ഗു​ല​ർ ക്ലാ​സു​ക​ൾ​ക്കും ഞാ​യ​റാ​ഴ്ച ക്ലാ​സു​ക​ൾ​ക്കും പോ​സ്റ്റ​ൽ കോ​ച്ചിം​ഗി​നും പു​റ​മേ ഓ​ൺ​ലൈ​നാ​യും പ​ഠി​ക്കാ​വു​ന്ന​താ​ണ്. ഓ​ൺ​ലൈ​നാ​യി പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്ലാ​സു​ക​ളോ​ടൊ​പ്പം​ത​ന്നെ നോ​ട്ടു​ക​ളും ല​ഭി​ക്കും. ഫോ​ൺ: 9497346013, 8281977451.
More News