ഡിപ്ലോമ കോഴ്സുകള്‍
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പെട്രോകെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ത്രിവത്സര തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് മോള്‍ഡ് ടെക്നോളജി, ഡിപ്ലോമ ഇന്‍ പ്ലാസ്റ്റിക്സ് ടെക്നോളജി എന്നിവയാണു കോഴ്സുകൾ. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പും ലഭ്യമാണ്. 8891424894, 9847222183, 9940756197 .