University News
പ്രൊ​ഫൈ​ൽ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൽ​​​എം​​​എം കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 18നു ​​​ന​​​ട​​​ത്തും. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നു അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പേ​​​ര്, ജ​​​ന​​​ന തീ​​​യ​​​തി, നേ​​​റ്റി​​​വി​​​റ്റി, സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം, ഫീ​​​സ്, ഫോ​​​ട്ടോ, ഒ​​​പ്പ് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 18നു ​​​ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.
More News