University News
നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ന​വം​ബ​ർ ആ​ദ്യ​വാ​രം
അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ സി​ബി​സി​എ​സ്‌ യു​ജി പ്രോ​ഗ്രാം നാ​ലും ആ​റും സെ​മ​സ്റ്റ​ർ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന തീ​യ​തി ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അി​റ​യി​ക്കും.

പ​രീ​ക്ഷാ ഫ​ലം

2020 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി / ബി​കോം എ​ൽ​എ​ൽ​ബി / ബി​ബി​എ എ​ൽ​എ​ൽ​ബി / ഏ​പ്രി​ൽ 2020 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 31വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌‌​സി കെ​മി​സ്ട്രി മെ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 ജൂ​ണ്‍ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (2018 സ്കീം ​റ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ (2015 സ്കീം ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 30, ന​വം​ബ​ർ ര​ണ്ട് തീ​യ​തി​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ്, ഡി​സ​ർ​ട്ടേ​ഷ​ൻ എ​ന്നി​വ​യു​മാ​യി രാ​വി​ലെ 9.30ന് ​ത​ന്നെ ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ തീ​യ​തി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ബി​കോം എ​സ്ഡി​ഇ 2018 അ​ഡ്മി​ഷ​ൻ (റ​ഗു​ല​ർ), 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 30 വ​രെ പി​ഴ ഇ​ല്ലാ​തെ​യും, ന​വം​ബ​ർ നാ​ലു​വ​രെ 150 രൂ​പ പി​ഴ​യോ​ടെ​യും ന​വം​ബ​ർ ആ​റു​വ​രെ 400 രൂ​പ പി​ഴ​യോ​ടെ​യും ഫീ​സ് ഒ​ടു​ക്കി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 30 വ​രെ​യും, ന​വം​ബ​ർ നാ​ലു വ​രെ 150 രൂ​പ പി​ഴ​യോ​ടെ​യും ന​വം​ബ​ർ ആ​റു​വ​രെ 400 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ ഫീ​സി​നു പു​റ​മെ സി​വി ക്യാ​ന്പ് ഫീ​സാ​യ 250 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (മേ​ഴ്സി ചാ​ൻ​സ്) ഒ​ക്ടേ​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും, ന​വം​ബ​ർ നാ​ലു​വ​രെ 150 രൂ​പ പി​ഴ​യോ​ടെ​യും ന​വം​ബ​ർ ആ​റു​വ​രെ 400 രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ തീ​യ​തി

2020 ജൂ​ണ്‍ മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് / ബി​സി​എ (എ​സ്‌​ഡി​ഇ. 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 16 ൽ ​നി​ന്നും 28 ലേ​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ്ര​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2016 അ​ഡ്മി​ഷ​ൻ (2013 സ്കീം) ​വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ട്ടാം സെ​മ​സ്റ്റ​ർ റെ​ഗു​ല​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 27 മു​ത​ൽ 30 വ​രെ തീ​യ​തി​ക​ളി​ൽ പ്ര​സ്തു​ത കോ​ള​ജി​ൽ ന​ട​ത്തും.