University News
പ​രീ​ക്ഷാ​ഫ​ലം
2020 ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന​വ​ർ​ഷ (ആ​ന്വ​ൽ സ്കീം) ​ബി​എ മ​ല​യാ​ളം (ഓ​ണ്‍​ലൈ​ൻ ഗ​വ.​സം​സ്കൃ​ത കോ​ള​ജ്), അ​റ​ബി​ക്, ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ് (ഓ​ഫ്‌​ലൈ​ൻ) പ​രീ​ക്ഷ​ക​ളു​ടേ​യും, ര​ണ്ടാം വ​ർ​ഷ സ​ബ്സി​ഡി​യ​റി വി​ഷ​യ​ങ്ങ​ളാ​യ ഹി​സ്റ്റ​റി ഓ​ഫ് ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​ർ, ഇ​ന്ത്യ​ൻ ഹി​സ്റ്റ​റി, കേ​ര​ളാ​ഹി​സ്റ്റ​റി, വേ​ൾ​ഡ്ഹി​സ്റ്റ​റി, ജ​ന​റ​ൽ ഇ​ക്ക​ണോ​മി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ജേ​ർ​ണ​ലി​സം, ഇ​ന്ത്യ​ൻ ലി​റ്റ​റേ​ച്ച​ർ ഇ​ൻ ഇം​ഗ്ലീ​ഷ്, സൈ​ക്കോ​ള​ജി, ഹി​സ്റ്റ​റി ഓ​ഫ് ജേ​ർ​ണ​ലി​സം ഇ​ൻ കേ​ര​ള, ടൂ​റി​സം ആ​ന്‍റ് ടൂ​റി​സ്റ്റ് സെ​ന്‍റേ​ഴ്സ്, കൊ​മേ​ഴ്സ്യ​ൽ അ​റ​ബി​ക്, ഹി​സ്റ്റ​റി ഓ​ഫ് ഇ​സ്‌​ലാം പേ​പ്പ​ർ ഒ​ന്ന്, താ​രീ​ക്കു​ൾ ഇ​സ്‌​ലാം, ലിം​ഗ്വി​സ്റ്റി​ക്സ് എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ന​വം​ബ​ർ/​ഡി​സം​ബ​ർ 2020 പ​രീ​ക്ഷ​ക​ൾ​ക്ക് 23 വ​രെ മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ ന​വം​ബ​ർ ആ​റു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.