University News
ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന​കം ന​ട​ത്ത​ണം
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 27 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റൗ​ട്ട് തു​ട​ർ ആ​വ​ശ്യ​ത്തി​നാ​യി സൂ​ക്ഷി​ക്ക​ണം.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ സ്പോ​ർ​ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്കാ​ൻ ചെ​യ്ത് അ​പ്‌​ലോ​ഡ് ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​കു​ന്ന പ്രൊ​ഫോ​മ ത​ങ്ങ​ൾ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള​ള കോ​ള​ജു​ക​ളി​ൽ (സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള​ള കോ​ള​ജു​ക​ളി​ൽ മാ​ത്രം) നേ​രി​ട്ടോ ഇ​മെ​യി​ൽ മു​ഖാ​ന്തി​ര​മോ 27 ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്ക​ണം.
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​നാ​യി 27ന് ​അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം. കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റി​നാ​യി ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് വീ​ണ്ടും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ലെ ക​മ്യൂ​ണി​റ്റി ക്വാ​ട്ട ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് താ​ൽ​പ​ര്യ​മു​ള​ള വി​ഷ​യ​ങ്ങ​ൾ/​കോ​ള​ജു​ക​ൾ പ്ര​ത്യേ​ക ഓ​പ്ഷ​നാ​യി ന​ൽ​കാം. വി​ദ്യാ​ർ​ഥി​യു​ടെ ക​മ്യൂ​ണി​റ്റി അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന കോ​ള​ജു​ക​ൾ മാ​ത്ര​മേ ഇ​വി​ടെ ഓ​പ്ഷ​നാ​യി കാ​ണി​ക്കു​ക​യു​ള​ളൂ. ഓ​പ്ഷ​നു​ക​ൾ ന​ൽ​കി​യ​തി​ന് ശേ​ഷം സേ​വ് ചെ​യ്ത് അ​തി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് തു​ട​ർ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സൂ​ക്ഷി​ക്കു​ക.

ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ഒ​ന്നും ത​ന്നെ കോ​ള​ജി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​യ്ക്കേ​ണ്ട. അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് കോ​ള​ജി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 8281883052, 82281883053 എ​ന്നീ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ന്‍​ഡ് 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 23 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ന​വം​ബ​ർ നാ​ലു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​മ്പ​തു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ​സ്ഡ​ബ്ല്യൂ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ

കൊ​ട്ടി​യം ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് അ​ഡ്മി​ഷ​നു വേ​ണ്ടി​യു​ള​ള എം​എ​സ്ഡ​ബ്ല്യൂ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ ര​ണ്ടി​ന് .

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം. ഒ​ന്നാം സെ​മ​സ്റ്റ​ർ 2019 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2017 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2014, 2015, 2016 & 2017 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. അ​തി​നാ​യി വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക്‌​ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

2020 ജൂ​ണി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ (ആ​ന്വ​ൽ സ്കീം) ​ബി​എ മ​ല​യാ​ളം (ഓ​ഫ്ലൈ​ൻ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി), സോ​ഷ്യോ​ള​ജി (ഓ​ഫ്‌​ലൈ​ൻ), പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് മെ​യി​ൻ (ഗ​വ.​സം​സ്കൃ​ത കോ​ള​ജ് ഓ​ണ്‍​ലൈ​ൻ) സ​ബ്സി​ഡി​യ​റി, സൈ​ക്കോ​ള​ജി​ക്ക​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ്, ജേ​ർ​ണ​ലി​സം എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള തീ​യ​തി പി​ന്നീ​ട്.