University News
എ​​​ൽ​​​എ​​​ൽ​​​ബി സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 28ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ൺ​​​മെ​​​ന്‍റ് ലോ ​​​കോ​​​ള​​​ജി​​​ൽ ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി യി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് മെ​​​രി​​​റ്റി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള ര​​​ണ്ട് സീ​​​റ്റി​​​ലേ​​​ക്കും പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി യി​​​ലേ​​​ക്ക് സ്റ്റേ​​​റ്റ് മെ​​​രി​​​റ്റി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള മൂ​​​ന്ന് സീ​​​റ്റി​​​ലേ​​​ക്കും, മു​​​സ്‌​​ലിം കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ ഒ​​​ഴി​​​വു​​​ള​​​ള ഒ​​​രു സീ​​​റ്റി​​​ലേ​​​ക്കും 28ന് ​​​രാ​​​വി​​​ലെ 10.30ന് ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ട​​​ക്കും.
More News