University News
മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ലോ​യി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ നാ​ളെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ലാ​​​ഞ്ചി​​​റ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് കോ​​​ള​​​ജ് ഓ​​​ഫ് ലോ​​​യി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള ര​​​ണ്ടു ബി​​​ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് (ഒ​​​ന്ന് മു​​​സ്‌​​​ലിം സം​​​വ​​​ര​​​ണം, ഒ​​​ന്ന് ജ​​​ന​​​റ​​​ൽ) നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ന​​​ത്തു​​​ന്നു. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ജ​​​ന​​​റ​​​ൽ മെ​​​റി​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കും. 0471 2541120, 8089352686.
More News