റവ.ഡോ. ബിനു കുന്നത്ത് കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ്
കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ. ബിനു കുന്നത്ത്. കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് ഡയറക്ടറാണ്.