University News
കൊ​​​മേ​​​ഴ്സ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡി​​​പ്ലോ​​​മ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള ഗ​​​വ.​​​കൊ​​​മേ​​​ഴ്സ്യ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ലെ ഡി​​​പ്ലോ​​​മ ഇ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും, ഗ​​​വ. ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗി​​​ലെ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഗാ​​​ർ​​​മെ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ ആ​​​റ് വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.
More News