University News
പി​എസ് സി പ​രീ​ക്ഷ​ക​ള്‍​ക്കാ​യി അ​ണ്‍​ അ​ക്കാ​ഡ​മി​യു​ടെ ക്ലാ​സ്
കൊ​​​ച്ചി: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കാ​​​യി ത​​​ത്‌​​സ​​​മ​​​യ സം​​​വേ​​​ദ​​​ന ക്ലാ​​​സു​​​ക​​​ള്‍ ഒ​​​രു​​​ക്കി അ​​​ണ്‍​അ​​​ക്കാ​​​ഡ​​​മി. കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്‍​ഡി​​​സി, എ​​​ല്‍​ജി​​​എ​​​സ്, ബി​​​രു​​​ദ​​ത​​​ല പ​​​രീ​​​ക്ഷ​​​ക​​​ള്‍, എ​​​ല്‍​പി/​​​യു​​​പി തു​​​ട​​​ങ്ങി​​​യ പൊ​​​തു​​പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കാ​​​യി ത​​​ല്‍​സ​​​മ​​​യ ക്ലാ​​​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഏ​​​ക പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് അ​​​ണ്‍​അ​​​ക്കാ​​​ഡ​​​മി. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ പ​​​രീ​​​ക്ഷ​​​ക​​​ള്‍​ക്കാ​​​യി 30ല​​​ധി​​​കം അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് പ​​​ഠി​​​താ​​​ക്ക​​​ളെ വൈ​​​വി​​​ധ്യ​​​മാ​​​ര്‍​ന്ന അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​ത്. അ​​​തോ​​​ടൊ​​​പ്പം ഇ​​​ന്‍​ക്ലാ​​​സ് വോ​​​ട്ടെ​​​ടു​​​പ്പു​​​ക​​​ള്‍, ത​​​ല്‍​സ​​​മ​​​യ ക്വി​​​സു​​​ക​​​ള്‍, സം​​​ശ​​​യ നി​​​വാ​​​ര​​​ണ സെ​​​ഷ​​​നു​​​ക​​​ള്‍, ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന പ​​​ഠ​​​ന സാ​​​മ​​​ഗ്രി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാ​​​മു​​​ണ്ട്. 2019 ജൂ​​​ലൈ​​​യി​​​ല്‍ ന​​​ട​​​ന്ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യി​​​ലെ ഏ​​​ഴു റാ​​​ങ്കു​​​കാ​​​ര്‍ അ​​​ണ്‍​അ​​​ക്കാ​​​ഡ​​​മി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രാ​​​യി​​​രു​​​ന്നു.
More News