University News
ഡെ​റാ​ഡൂ​ൺ മി​ലി​ട്ട​റി കോ​ള​ജ് പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡെ​​​റാ​​​ഡൂ​​​ണി​​​ലെ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ലേ​​​ക്ക് 2021 ജൂ​​​ലൈ​​​യി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള പ​​​രീ​​​ക്ഷ പൂ​​​ജ​​​പ്പു​​​ര​​​യി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്ന്, ര​​​ണ്ട് തീ​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​ണ് പ്ര​​​വേ​​​ശ​​​നം. 2008 ജൂ​​​ലൈ ര​​​ണ്ടി​​​ന് മു​​​ൻ​​​പും 2010 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ശേ​​​ഷ​​​മോ ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത ഇ​​​ല്ല. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ www.rimc.gov.in ൽ ​​​ല​​​ഭി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലും, ല​​​ക്ഷ​​​ദ്വീ​​​പി​​​ലു​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ രാ​​​ഷ്ട്രീ​​​യ ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജി​​​ൽ നി​​​ന്നും ല​​​ഭി​​​ക്കു​​​ന്ന നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷ​​​ക​​​ൾ പൂ​​​രി​​​പ്പി​​​ച്ച് ന​​​വം​​​ബ​​​ർ 30നു ​​​മു​​​ൻ​​​പ് ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ സെ​​​ക്ര​​​ട്ട​​​റി, പ​​​രീ​​​ക്ഷാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​ക്ക​​​ണം.
More News