University News
സൗ​ജ​ന്യ സി​വി​ൽ സ​ർ​വീ​സസ് പ​രി​ശീ​ല​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പ് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രി​​​ൽ നി​​​ന്ന് 2021 ലെ ​​​സി​​​വി​​​ൽ സ​​​ർ​​​വീ​​​സസ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രി​​​ലി​​​മി​​​ന​​​റി കം ​​​മെ​​​യി​​​ൻ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​ള്ള എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ​​​രി​​​ശീ​​​ല​​​നം സൗ​​​ജ​​​ന്യം.

ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​ന് രാ​​​വി​​​ലെ 11നാ​​​ണ് പ​​​രീ​​​ക്ഷ. ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​ന് മു​​​ൻ​​​പ് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.

വിവരങ്ങൾക്ക്: www.sesh ansacadem y.com.ഫോ​​ൺ: 9495397622, 9349812622.
More News