University News
ബാ​ച്‌ലർ ഓ​ഫ് ഡി​സൈ​ൻ യോ​ഗ്യ​താ പ​രീ​ക്ഷാ മാ​ർ​ക്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ഡി​​​സ് റാ​​​ങ്ക് ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ലേ​​​ക്ക് മാ​​​ർ​​​ക്ക് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ പ​​​രി​​​ശോ​​​ധി​​ക്കാം.

അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ളി​​​ൽ അ​​​പാ​​​ക​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ പ​​​രി​​​ശോ​​​ധ​​​നാ വേ​​​ള​​​യി​​​ൽ ദൃ​​​ശ്യ​​​മാ​​​കു​​​ന്ന​​​ത​​​ല്ല. അ​​​ത്ത​​​ര​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ/​​​അ​​​പാ​​​ക​​​ത ഇ​​​ല്ലാ​​​ത്ത വ്യ​​​ക്ത​​​മാ​​​യ മാ​​​ർ​​​ക്ക് ലി​​​സ്റ്റു​​​ക​​​ൾ വെ​​​ബ് പേ​​​ജി​​​ലൂ​​​ടെ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​ന​​​കം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. തി​​​രു​​​ത്ത​​​ലു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ത​​​പാ​​​ലി​​​ലോ നേ​​​രി​​​ട്ടോ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ളോ ഇ​​​മെ​​​യി​​​ൽ/​​​ഫാ​​​ക്സ് മു​​​ഖേ​​​ന​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളോ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല.

വിവരങ്ങൾക്ക്: ഫോ​​​ണ്‍: 04712525300.
More News