University News
ഫ​ലം പ്ര​ഖ്യാ​പി​ച്ചു
കൊ​​​ച്ചി: ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു ന​​​ട​​​ത്തി​​യ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഹ​​​യ​​​ര്‍ ജു​​​ഡീ​​ഷല്‍ സ​​​ര്‍​വീ​​​സ് (പ്രി​​​ലി​​​മി​​​ന​​​റി) പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഫ​​​ലം ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പോ​​​ര്‍​ട്ട​​​ലി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സ​​​ബോ​​​ര്‍​ഡി​​​നേ​​​റ്റ് ജു​​​ഡീ​​ഷറി ര​​​ജി​​​സ്ട്രാ​​​ര്‍ പി.​​​ജി. അ​​​ജി​​​ത് കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News