Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി പ്ര​വേ​ശ​നം: എ​സ്‌​സി, എ​സ്ടി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ ഒ​ന്നാം​വ​ർ​ഷ എം​എ​സ്‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ്, വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി, ജി​യോ​ഗ്ര​ഫി, മാ​ത്ത​മാ​റ്റി​ക്സ്, എം​എ ഹി​സ്റ്റ​റി, എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (എം​എ​ൽ​ഐ​എ​സ്‌​സി), ബി​എ എ​ൽ​എ​ൽ​ബി, എ​ൽ​എ​ൽ​എം കോ​ഴ്സു​ക​ളി​ലേ​ക്ക് എ​സ്‌​സി, എ​സ്ടി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള ഒ​രു സീ​റ്റ് ഒ​ഴി​വു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.kannuruniversity.ac.in) ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

16 മു​ത​ൽ ന​ട​ത്തു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ബി​പി​എ​ഡ് ഡി​ഗ്രി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (മേ​യ് 2020) പ​രീ​ക്ഷ​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച ടൈം​ടേ​ബി​ളു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. എം​പി​എ​ഡ് പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​സ​മ​യം രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ​യാ​ണ്.



ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ
ര​ണ്ടാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ പ​രീ​ക്ഷ 31ന്
പ​ഠ​ന​സ​ഹാ​യി വി​ത​ര​ണം
ബി​രു​ദ പ്ര​വേ​ശ​നം: ആ​റാം അ​ലോ​ട്ട്മെ​ന്‍റ്
എം​എ ജേ​ർ​ണ​ലി​സം സീ​റ്റൊ​ഴി​വ്
സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മ​ല്ല
എ​ൽ​എ​ൽ​എം, ബി​എ എ​ൽ​എ​ൽ​ബി സം​വ​ര​ണ ഒ​ഴി​വു​ക​ൾ
പി​ജി അ​ഡ്മി​ഷ​ൻ: ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും
ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ് നി​ർ​ത്തി​വ​ച്ചു
എം​എ മ്യൂ​സി​ക് (എ​സ്ടി) അ​പേ​ക്ഷി​ക്കാം
എം​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ
പ്ര​വേ​ശ​ന പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
ഐ​​എ​​ച്ച്ആ​​ർ​​ഡി കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്ര​​വേ​​ശ​​നം
അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.