University News
പി​ജി അ​ഡ്മി​ഷ​ൻ: ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി അ​ഡ്മി​ഷ​ന്‍റെ ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ ഉ​ൾ​പ്പെ​ടു​ക​യും ഫീ​സ് അ​ട​യ്ക്കാ​ത്ത​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​രെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും. ഇ​പ്ര​കാ​രം പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​ർ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ട​ണം.