Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
2020 മാ​ർ​ച്ചി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 13 മു​ത​ൽ അ​ത​തു കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2020 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ന്പ​തു മു​ത​ൽ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ൽ​ഐ​എ​സ്‌​സി ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ (2017 ആ​ൻ​ഡ് 2018 അ​ഡ്മി​ഷ​ൻ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ബി​സി​എ​സ് ബി​എ​സ്‌​സി നാ​ലാം സെ​മ​സ്റ്റ​ർ (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ജ്യോ​ഗ്ര​ഫി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 10ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2020 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2019 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് 2018 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

16ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​ബി​ടെ​ക് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി/​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യ്ക്ക് പു​തി​യ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ച്ചു

18ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി /ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കൊ​ല്ലം ശ്രീ​നാ​രാ​യ​ണ​ഗു​രു ലോ ​കോ​ള​ജ് ഒ​ഴി​കെ​യു​ള്ള ആ​റ് കോ​ള​ജു​ക​ൾ കൂ​ടാ​തെ സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ്, ചേ​ർ​ത്ത​ല, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് നാ​ട്ട​കം, കോ​ട്ട​യം, ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മീ​ൻ​ച​ന്ത, കോ​ഴി​ക്കോ​ട്, ഗ​വ​ണ്‍​മെ​ന്‍റ് ട്രെ​യി​നിം​ഗ് കോ​ള​ജ്, ത​ല​ശേ​രി എ​ന്നീ നാ​ല് കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ മാ​റി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ്ര​സ്തു​ത വി​വ​രം അ​വ​രു​ടെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ ഒ​ന്പ​തി​നു മു​ന്പാ​യി അ​റി​യി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ഡി​സം​ബ​ർ 2019 (2013 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 16 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (2019 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2017, 2016, 2015 & 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ജൂ​ണി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് 2013 അ​ഡ്മി​ഷ​ന് മു​ൻ​പ് മേ​ഴ്സി ചാ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 16.

പെ​ൻ​ഷ​ൻ​കാ​ർ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ തി​രി​ച്ച​ട​യ്ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ അ​തോ​ടൊ​പ്പം സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്നും, ഇ​ങ്ങ​നെ കൈ​പ്പ​റ്റി​യ തു​ക സ്വ​മേ​ധ​യാ സ​ർ​ക്കാ​രി​ലേ​ക്ക് തി​രി​ച്ച​ട​യ്ക്കേ​ണ്ട​താ​ണെ​ന്നു സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. എ​ന്നാ​ൽ 2000 രൂ​പ​യി​ൽ താ​ഴെ കു​ടും​ബ പെ​ൻ​ഷ​നു​ള്ള എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മ​ല്ല.



പി​എ​ച്ച്ഡി കോ​ഴ്സ്‌​ വ​ർ​ക്ക്
അ​വ​സാ​ന​വ​ർ​ഷ ബി​ഡി​എ​സ് പ്രാ​ക്ടി​ക്ക​ൽ, വൈ​വ മാ​റ്റി
എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം - 2020; ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്നും നാ​ളെ​യും
ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് മാ​റ്റി​വ​ച്ചു
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം:ജ​ന​റ​ൽ/​മ​റ്റു വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഡി​ഫെ​ൻ​സ് ക്വാ​ട്ട, സ്പോ​ർ​ട്സ് ക്വാ​ട്ട ബി​എ​ഡ് പ്ര​വേ​ശ​നം ആ​റി​ന്
റാ​​​ങ്ക്‌​​​ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
ടൈം​ടേ​ബി​ൾ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
ഒ​ന്നാം​വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ർ​ട്സ് ക്വാ​ട്ട - സ​പ്ലി​മെ​ന്‍റ​റി റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ജ​​​നു​​​വ​​​രി നാ​​​ലി​​​നു തു​​ട​​ങ്ങും
റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
പ​രീ​ക്ഷ കേ​ന്ദ്രം
ടൈം​ടേ​ബി​ൾ
ഒ​ന്നാം​വ​ർ​ഷ ബി.​എ​ഡ്. പ്ര​വേ​ശ​നം 2020 ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റെ​ഗു​ല​ർ ക്ലാ​സു​ക​ൾ ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.